രാത്രി 8ന് ഹോട്ടലുകളും കൂൾബാറുകളും അടയ്ക്കണം; അച്ചടി പിശകാവാമെന്ന് വിവാദ ഉത്തരവിൽ മറുപടി; പിന്നാലെ വിചിത്ര ഉത്തരവ് പിൻവലിച്ച് പൊലീസ്; അരീക്കോട്ടും പുതുവർഷം ആഘോഷിക്കാം; നിയന്ത്രണം രാത്രി പത്തിന് ശേഷം
അയോധ്യയിലേക്ക് കോൺഗ്രസിന് ക്ഷണമില്ല; ഏകസിവിൽ കോഡ്, ഫലസ്തീൻ വിഷയങ്ങൾ പോലെ സിപിഎം അയോധ്യയെയും രാഷ്ട്രീയവത്ക്കരിക്കുന്നു; ലീഗ്, സമസ്ത നേതൃത്വങ്ങളുടെ നിലപാട് മാതൃകാപരമെന്നും വി ഡി സതീശൻ
അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പറക്കും മുമ്പ് വി എം സുധീരനെ തള്ളി കെ സുധാകരൻ; സുധീരന്റെ പ്രസ്താവനകൾക്ക് താൻ വിലകല്പിക്കുന്നില്ലെന്നു കെപിസിസി അദ്ധ്യക്ഷൻ; സുധാകരൻ പുറത്തുമറുപടി നൽകിയത് തെറ്റായ പ്രവണതയെന്നും തിരുത്തേണ്ടി വരുമെന്നും സുധീരനും
ഇനി രാമന്റെ പേരിൽ വോട്ടും ചോദിക്കും; പ്രധാനമന്ത്രിയുടെ ഓഫീസ് അയോധ്യയിലേക്ക് മാറ്റണം; അയോധ്യ ആഘോഷത്തിന് ബിജെപിയുടെ ചീട്ട് വേണ്ട; രൂക്ഷവിമർശവുമായി സഞ്ജയ് റാവത്ത്
ന്യൂനപക്ഷങ്ങൾ ബിജെപിയിലേക്ക് വരുന്നതിൽ കോൺഗ്രസിനും സിപിഎമ്മിനും അസഹിഷ്ണുത; എല്ലാറ്റിനെയും അതിജീവിച്ച് ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്കുകയാണെന്നും കെ.സുരേന്ദ്രൻ
ചെടിച്ചട്ടി കൊണ്ട് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്റെ തല അടിച്ചു പൊട്ടിക്കുന്നതിനെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിക്കുന്ന നാട്; ഫലസ്തീൻ പോയിട്ട്, ഗുരു പിറവി എടുത്ത കേരളത്തിൽ ഗുരു ദർശനങ്ങൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ടോ? ശിവഗിരി സമ്മേളന വേദിയിൽ മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രി വി മുരളീധരന്റെ മറുപടി
പ്രതിഫലം പതിമൂന്ന് ലക്ഷം രൂപ; ജോലി സ്ത്രീകളെ ഗർഭം ധരിപ്പിക്കൽ; 799 രൂപ അടച്ച് രജിസ്ട്രേഷൻ; കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റും; ഇഷ്ടപ്പെട്ട സ്ത്രീയെ തിരഞ്ഞെടുക്കാം; തട്ടിപ്പ് സംഘത്തിലെ എട്ട് പ്രതികൾ അറസ്റ്റിൽ; മുഖ്യസൂത്രധാരൻ ഒളിവിൽ
ആലപ്പുഴയിൽ ഒന്നര വയസ്സുകാരന് അമ്മയുടെ സുഹൃത്തിന്റെ മർദ്ദനം; അമ്മയും കുട്ടിയെ മർദ്ദിച്ചെന്ന് സൂചന; ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകൾ; കൈയുടെ അസ്ഥിക്കും പൊട്ടൽ; കുട്ടി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ; പ്രതിക്കായി തിരച്ചിൽ തുടരുന്നു