സഹിക്ക വയ്യാതെയാണ് വി എം സുധീരൻ പൊട്ടിത്തെറിച്ചത്; നരസിംഹറാവുവും മന്മോഹൻ സിംഗും നടപ്പാക്കിയ നയങ്ങൾ ബിജെപിക്ക് വഴിയൊരുക്കി എന്ന ഇടതുപക്ഷ വിമർശനങ്ങളെ ശരിവച്ചിരിക്കുകയാണ് സുധീരൻ എന്നും മന്ത്രി വി. ശിവൻകുട്ടി
പാപ്പാഞ്ഞിയുടെ മാതൃകയിൽ 30 അടി ഉയരത്തിൽ ഗവർണറുടെ കോലം; പയ്യാമ്പലം ബീച്ചിൽ കോലം കത്തിച്ച് പുതുവർഷ രാവിലും എസ് എഫ് ഐയുടെ പ്രതിഷേധം; എസ്ഫ്ഐക്കാർ വണ്ടി തടഞ്ഞാൽ ഇനിയും പുറത്തിറങ്ങുമെന്ന് ഗവർണർ; സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മെന്നും പ്രതികരണം
ഡികെ ശിവകുമാറും കുടുംബവും നടത്തിയ നിക്ഷേപങ്ങൾ വെളിപ്പെടുത്തണം; ജയ്ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്; ജനുവരി 11 ന് മുമ്പായി രേഖകളുമായി ജയ്ഹിന്ദ് എംഡി ഹാജരാകണം; കേസ് രാഷ്ട്രീയപ്രേരിതമെന്നു ജയ്ഹിന്ദ് എംഡി
വി എം സുധീരൻ ഉന്നയിച്ച രണ്ടുരാഷ്ട്രീയ പ്രശ്‌നങ്ങൾ അങ്ങേയറ്റം ഗൗരവം ഉള്ളത്; ആ രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് കോൺഗ്രസ് പ്രതികരിച്ചേ തീരൂ: സുധീരന്റെ വാക്കുകൾ ഏറ്റുപിടിച്ച് മന്ത്രി എം ബി രാജേഷ്
കഴുത്തിൽ കിടന്ന ഒൻപത് പവന്റെ മാല കാണാനില്ല; കടയിലെ മേശയിൽ ഉണ്ടായിരുന്ന പണവും നഷ്ടമായി; കൊല നടത്തിയത് അച്ഛന്റെ രീതികൾ അറിയുന്ന ആളെന്ന് മകൻ; മൈലപ്ര കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് അന്വേഷണം
2024 നോട് ആദ്യം ഹായ് പറഞ്ഞ് കിരിബാത്തി; തൊട്ടുപിന്നാലെ ന്യൂസിഡൻഡിലും ആഘോഷം പൊടിപൂരം; ഒരു ദിവസം വരെ വൈകി പുതുവർഷത്തെ വരവേൽക്കുന്ന വിജനദ്വീപുകളും; പാക്കിസ്ഥാനിലും ഷാർജയിലും റഷ്യയിലും ഈവട്ടം പുതുവത്സരാഘോഷങ്ങളില്ല