രണ്ടു മാസമായി കുട്ടിയുമായി ആൺസുഹൃത്തിനൊപ്പം താമസമാക്കിയ അമ്മ; ആ കുട്ടിയെ ചൂരൽ കൊണ്ട് തിരുവിഴക്കാരൻ അടിച്ചത് ക്രൂരമായി; പൊള്ളലും ഏൽപ്പിച്ചു; അച്ഛന്റെ വീട്ടിൽ കുട്ടിയെ ഉപേക്ഷിച്ച് ഇരുവരും മുങ്ങി; കുത്തിയതോട്ടെ കുട്ടിക്ക് ഏൽകേണ്ടി വന്നത് സമാനതകളില്ലാ ക്രൂരത
മണം പിടിച്ച നായ ഓടിക്കയറിയത് 400 മീറ്റർ അകലെയുള്ള ആളില്ലാ വീട്ടിൽ; കഴുത്തു ഞെരിച്ച് കൊല്ലാൻ വാങ്ങിയ ആ കൈലി മുണ്ടുകളും നിർണ്ണായകമായോ? മൈലപ്രയിൽ ഉണ്ണുണ്ണിയെ കൊന്നത് ഒൻപത് പവനിലെ മോഹം; മൂന്ന് പേർ കസ്റ്റഡിയിൽ; കുറ്റസമ്മതം നടത്തിയെന്ന് സൂചന
തന്നെ ആരും സ്നേഹിച്ചില്ലെന്ന പരിഭവം; തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാൽ താൻ നീതി നടപ്പാക്കുകയാണെന്നും വിശദീകരണം; ചെറുപ്പത്തിലേ അമേരിക്കയിൽ പോയി; മടങ്ങിയെത്തിയ ശേഷം വിവാഹം; ഭാര്യയെ വെട്ടിക്കൊന്ന ബേബി കരുതിയത് മക്കളും മരിച്ചെന്ന്; കക്കാട്ടെ വില്ലനും സംശയ രോഗം
പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങവെ തീവണ്ടി തട്ടി പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു; കുട്ടികളെ കണ്ട് ട്രെയിൻ നിർത്താതെ ഹോൺ മുഴക്കിയിട്ടും സ്‌കൂട്ടർ മുന്നോട്ടെടുത്തതോടെ ഇടിച്ചു തെറിപ്പിച്ചു; അരയ്ക്ക് താഴേക്ക് വേർപെട്ട ആദിലിന്റെ മൃതദേഹം നൂറു മീറ്റർ ദൂരം വലിച്ചിഴച്ച് തുരന്തോ എക്സ്പ്രസ്
പാപ്പാഞ്ഞിയെ കത്തിച്ച് കൊച്ചി; മാനവീയത്തിൽ കരുതലുമായി തിരുവനന്തപുരത്തെ ഒത്തുചേരൽ; കോഴിക്കോട് ബീച്ചും വർണ്ണാഭം; പയ്യാമ്പലത്ത് കത്തിയമർന്നത് ഗവർണ്ണറുടെ കോലം; കിരിബാത്തിയിൽ പിറന്ന നവവൽസരം കേരളത്തിലും എത്തി; ബീച്ചുകളിൽ എല്ലാം പാട്ടും ഡാൻസുമായി ആഘോഷം; ഹാപ്പി ന്യൂ ഇയർ 2024
2024നെ ആഘോഷത്തോടെ വരവേറ്റ് ലോകം; പുതുവത്സരാഘോഷ ലഹരിയിൽ നാടെങ്ങും; കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്ചകൾ; ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ്; പിന്നാലെ ന്യൂസീലൻഡും ഓസ്‌ട്രേലിയയും; ഡൽഹിയിലും മുംബൈയിലുമടക്കം രാജ്യമെങ്ങും ആഘോഷത്തിമിർപ്പിൽ; ഫോർട്ട് കൊച്ചിയിൽ ജനസാഗരം
പുതുവത്സര ദിനത്തിൽ അഭിമാന ദൗത്യവുമായി ഐഎസ്ആർഒ; തമോഗർത്തങ്ങളുടെയും ന്യൂട്രോൺ നക്ഷത്രങ്ങളുടെയും രഹസ്യങ്ങൾ ചുരുളഴിക്കാൻ എക്‌സപോസാറ്റ് ഉപഗ്രഹം; ഒപ്പം പത്തു ചെറു ഉപഗ്രഹങ്ങളും; വിക്ഷേപണം തിങ്കളാഴ്ച രാവിലെ 9.10ന്; പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണത്തോടെ 2024നെ വരവേൽക്കാൻ ഇസ്രൊ
അവൾക്ക് പാട്ട് ഇഷ്ടമായിരുന്നു; കോളേജ് ഗായകസംഘത്തിന് പ്രിയപ്പെട്ടവളായിരുന്നു; അരിയാനയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് സഹപാഠികളും അദ്ധ്യാപകരും; യുഎസിലെ ഇന്ത്യൻ വംശജയായ 18കാരിയുടെ വിയോഗത്തിൽ വിതുമ്പി സുഹൃത്തുക്കൾ
ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നേരിടാൻ കനത്ത സുരക്ഷ ഒരുക്കി ഇന്ത്യൻ നാവികസേന; അഞ്ച് യുദ്ധകപ്പലുകളും ഒരു യുദ്ധവിമാനവും കൂടുതലായി വിന്യസിച്ചു; അറബിക്കടലിൽ നിരീക്ഷണത്തിനായി പ്രിഡേറ്റർ ഡ്രോൺ; കപ്പലുകളെ സഹായിക്കുന്നതിനുമായി നേവൽ ടാസ്‌ക് ഗ്രൂപ്പുകൾ
ബിജെപി വിരുന്നിന് വിളിച്ചപ്പോൾ ചില ബിഷപ്പുമാർക്ക് രോമാഞ്ചമുണ്ടായി; മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ മണിപ്പൂർ വിഷയം അവർ മറന്നു; എൻഡിഎയുടെ ക്രിസ്തുമസ് സ്‌നേഹ സംഗമത്തിൽ പങ്കെടുത്തതിൽ വിമർശനവുമായി സജി ചെറിയാൻ