പഴയ കമ്യൂണിസ്റ്റുകളാണ് ഞങ്ങൾ, ഭരണം നശിപ്പിച്ചു; തൃക്കാക്കരയിലെ നവകേരള സദസ് വേദിക്കും മുഖ്യമന്ത്രിക്കും കുഴിബോംബ് ഭീഷണി; കത്ത് ലഭിച്ചത് എറണാകുളം എഡിഎം; നവകേരള സദസിനും മുഖ്യമന്ത്രിക്കും സുരക്ഷ  ശക്തമാക്കും
അയോധ്യയിൽ ആര് പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെടില്ല; സമസ്തയുടെ നയം പറയേണ്ടത് പത്രമല്ല; കാന്തപുരം എ.പി വിഭാഗം നടത്തുന്ന പരിപാടിയുമായി സമസ്തയ്ക്ക് ബന്ധമില്ലെന്നും ജിഫ്രി തങ്ങൾ
സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ശോഭകെടുത്താൻ; തെളിവൊന്നും കിട്ടിയില്ലെങ്കിലും തിരുവനന്തപുരത്ത് രാഷ്ട്രീയ ഗൂഢാലോചന; ഇതൊന്നും തൃശ്ശൂരിൽ വിലപ്പോവില്ലെന്നും കെ.സുരേന്ദ്രൻ
നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടിയല്ല; രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ അഞ്ച് ഗ്രൂപ്പായി മാറി; കെപിസിസി നേതൃത്വം പരാജയമെന്ന് വി എം സുധീരൻ
പെൻഷൻ 3450 രൂപ മുതൽ ആറായിരം വരെ; ഡി.എ. അടക്കം മറ്റ് ആനുകൂല്യങ്ങളും; രാഷ്ട്രീയ നിയമനം ലഭിച്ച 37 പേഴ്സണൽ സ്റ്റാഫുകൾക്കും ആജീവനാന്തം പെൻഷൻ ഉറപ്പാക്കി മന്ത്രിമാരുടെ രാജി; മറ്റ് ചില മന്ത്രിമാരും സ്റ്റാഫിൽ മാറ്റത്തിന് നീക്കം; സാമ്പത്തിക പ്രതിസന്ധിയിലും വേണ്ടപ്പെട്ടവർക്കായി പിണറായി സർക്കാരിന്റെ കരുതൽ തുടരുമ്പോൾ
നവീകരിച്ച അയോധ്യാ ധാം റെയിൽവേ സ്റ്റേഷൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; അമൃത് ഭാരത് എക്സ്പ്രസും വന്ദേഭാരത് എക്സ്പ്രസുകളും ഫ്ളാഗ് ഓഫ് ചെയ്തു; ട്രെയിനിലുണ്ടായിരുന്ന കുട്ടികളുമായി സംവദിച്ച് നരേന്ദ്ര മോദി
പത്ത് രൂപ കുറച്ച് വോട്ടുറപ്പിക്കാൻ ആലോചനയുമായി മോദി; ഇന്ധന വില കുറഞ്ഞാൽ വരുമാനം വീണ്ടും ഇടിയുമെന്ന ആധിയിൽ പിണറായി; കേന്ദ്രം കുറയ്ക്കുന്ന അത്രയും ആനുകൂല്യം കേരളത്തിൽ പ്രതിഫലിക്കാൻ ഇടയില്ല; എണ്ണ കമ്പനികളുടെ തീരുമാനം നിർണ്ണായകമാകും; പെട്രോൾ-ഡീസൽ വിലയിൽ ആശ്വാസം എത്തുമോ?
വീടിന് മുന്നിലെ മരവാതിൽ പൊളിഞ്ഞ നിലയിൽ; മൂന്നരക്കൊല്ലമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിൽ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തി; ചിത്രദുർഗയിൽ മരണം നടന്നത് 2019ലെന്ന് പ്രാഥമിക നിഗമനം; അന്വേഷണം തുടരുന്നു
എൽഎൽബി പൂർത്തിയാക്കി എന്റോൾ ചെയ്‌തെങ്കിലും ജോലിക്കു പോകാതെ ഉഴപ്പി നടന്നു; സന്ദേശം കണ്ടതിന്റെ പിറ്റേന്നു മുതൽ ജോലിക്കു പോയിത്തുടങ്ങി; സന്ത്യൻ അന്തിക്കാട് വേദിയിലിരിക്കെ സിനിമ സ്വാധീനിച്ചത് തുറന്നുപറഞ്ഞ് വി.ഡി.സതീശൻ