ശബ്ദമുയർത്തി വിരട്ടാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ മൂന്നുമാധ്യമ പ്രവർത്തകർക്ക് കൂടി നോട്ടീസ്; ജനം ടിവി റിപ്പോർട്ടർക്കും ക്യാമറാമാനും ജന്മഭൂമി ഫോട്ടോഗ്രാഫർക്കും എതിരെ നടപടി; ഡിജിപിയുടെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചുകയറിയെന്ന് കുറ്റം
വൈഗ കൊലക്കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം ശിക്ഷ;  28 വർഷത്തെ തടവിന് ശേഷം ജീവപര്യന്തം അനുഭവിക്കണമെന്ന് വിധി; ശിക്ഷയിൽ ഇളവ് വേണമെന്ന സനുമോഹന്റെ അപേക്ഷ പരിഗണിച്ചില്ല; എല്ലാ കുറ്റവും തെളിഞ്ഞെന്ന് എറണാകുളത്തെ പ്രത്യേക കോടതി
കെഎസ്ആർടിസി ലാഭത്തിലാക്കാനാകില്ല; നഷ്ടം കുറയ്ക്കണം; എല്ലാ സമരങ്ങൾക്കും വഴങ്ങിക്കൊടുത്താൽ കെഎസ്ആർടിസി ബാക്കി കാണില്ല. ആധുനികവത്ക്കരണം നടപ്പിലാക്കാനായെന്നും മുന്മന്ത്രി ആന്റണി രാജു
കുഞ്ഞിന്റെ നൂലുകെട്ട് പോലും നടത്താൻ പണമില്ലായിരുന്നു; സാമ്പത്തിക ബുദ്ധിമുട്ട് കാരണം രോഗിയായ കുഞ്ഞിനെ വളർത്താൻ നിവർത്തിയില്ലെന്നും മൊഴി; 36 ദിവസം പ്രായമായ കുഞ്ഞിനെ കൊന്നത് അമ്മയെന്ന് പൊലീസ്
സ്ത്രീധനം വേണ്ടെന്ന് പറഞ്ഞുള്ള വിവാഹം; 72 പവനും രണ്ടു നില വീടും വിവാഹ സമ്മാനമായി നൽകി ഷഹാനയുടെ വീട്ടുകാർ; എട്ടു മാസം കഴിഞ്ഞ് സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് പീഡനം; മർദ്ദനം പതിവായപ്പോൾ സ്വന്തം വീട്ടിലെത്തി യുവതി; ഷഹാന ജീവനൊടുക്കിയത് സ്ത്രീധന പീഡനത്താലെന്ന് ബന്ധുക്കൾ
മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി; മരിച്ചെന്ന് കരുതി മകളെ പുഴയിൽ എറിഞ്ഞു; അഴിച്ചുമാറ്റിയ ആഭരണങ്ങളും കാറും വിറ്റു ഒളിവിൽ ആർഭാട ജീവിതം; പണം ധൂർത്തടിച്ചത് ചൂതാട്ടത്തിനായി; ബുദ്ധിമാനായ സൈക്കോയെന്ന് പൊലീസുകാർ; സനു മോഹന്റേത് മാസങ്ങൾ നീണ്ട ആസൂത്രണം