Videosസാത്വിക്കിനും ചിരാഗ് ഷെട്ടിക്കും ഖേൽരത്‌ന; ശ്രീശങ്കറും മുഹമ്മദ് ഷമിയുമടക്കം 26 പേർക്ക് അർജുന അവാർഡ്; ഇ. ഭാസ്‌കരന് ദ്രോണാചാര്യ; ലൈഫ് ടൈം വിഭാഗത്തിലെ ധ്യാൻചന്ദ് പുരസ്‌കാരം മൂന്ന് പേർക്ക്; ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചുമറുനാടന് മലയാളി20 Dec 2023 6:33 PM IST
KERALAMസതീശന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് കലാപ ശ്രമം; പൊലീസ് ആത്മസംയമനം പാലിച്ചു; പൊലീസിന് നേരെയുള്ള കടന്നാക്രമണമാണ് നടന്നത്; പ്രതിപക്ഷ നേതാവിനെതിരെ എം വി ഗോവിന്ദൻമറുനാടന് മലയാളി20 Dec 2023 6:03 PM IST
Politicsസതീശാ എണ്ണിഎണ്ണി കണക്കു തീർക്കാൻ മറുഭാഗവുമുണ്ടാകും നോക്കിക്കോ; അടിച്ചവരുടെ, എണ്ണിയെണ്ണി തിരിച്ചടിക്കുമെന്ന വി ഡി സതീശന്റെ പ്രസ്താവനക്ക് ഇ പി ജയരാജന്റെ മറുപടി; അഹങ്കാരത്തിനും ധിക്കാരത്തിനും ഒരു പരിധിയുണ്ട്; ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ആലോചിച്ചേ പ്രഖ്യാപനം നടത്താവൂവെന്ന് എൽഡിഎഫ് കൺവീനർമറുനാടന് മലയാളി20 Dec 2023 5:50 PM IST
KERALAMഡോ. വന്ദനാ ദാസ് കൊലക്കേസിൽ വിചാരണയുടെ സ്റ്റേ നീട്ടി ഹൈക്കോടതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹരജി ജനുവരി ഒമ്പതിന് പരിഗണിക്കുംമറുനാടന് മലയാളി20 Dec 2023 5:16 PM IST
KERALAMകലാപം ഉണ്ടാക്കാൻ കോൺഗ്രസിന്റെ ആസൂത്രിത നീക്കമെന്ന് വി. ശിവൻകുട്ടിയും അഡ്വ.ആന്റണി രാജുവും; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് പൊതുമുതൽ നശിപ്പിച്ചെന്നും ആരോപണംമറുനാടന് മലയാളി20 Dec 2023 5:11 PM IST
SPECIAL REPORTഅവർ ആദ്യം ചെയ്തത് വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിക്കലാണ്; ആ പൊലീസുകാരെ കണ്ടിട്ടേ പോകുന്നുള്ളൂവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രവർത്തകരെ ഡിസിസി ഓഫിസിൽ കയറി പിടിക്കാൻ ശ്രമിച്ച പൊലീസിനെ നേരിട്ടു സതീശനും; പൊലീസിനെ അഴിഞ്ഞാടാൻ വിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി20 Dec 2023 4:47 PM IST
PARLIAMENTപാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ 'പുറത്താക്കൽ' പരമ്പര; പ്ലക്കാർഡ് പിടിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച തോമസ് ചാഴിക്കാടനും ആരിഫിനും സസ്പെൻഷൻ; കേരളത്തിൽ നിന്ന് ലോക്‌സഭയിൽ ബാക്കിയുള്ളത് രാഹുൽ ഗാന്ധിയും എംകെ രാഘവനും മാത്രംമറുനാടന് മലയാളി20 Dec 2023 4:17 PM IST
SPECIAL REPORTവനിതാപ്രവർത്തകർക്ക് മർദനം; സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് യൂത്ത് കോൺഗ്രസുകാർ; പൊലീസ് ലാത്തി വീശിയിട്ടും പിന്മാറാതെ പ്രവർത്തകർ; പൊലീസിന്റെ ഷീൽഡും ബസ്സിന്റെ ചില്ലും തകർത്തു യൂത്തന്മാരുടെ രോഷം; തലസ്ഥാനത്ത് തെരുവു യുദ്ധം; പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്ക്മറുനാടന് മലയാളി20 Dec 2023 3:50 PM IST
SPECIAL REPORTപൊലീസിന്റെ ലാത്തി പിടിച്ചുവാങ്ങി; കല്ലും വടികളും ചെരിപ്പുമെറിഞ്ഞു; സെക്രട്ടേറിയേറ്റ് വളപ്പിലേക്ക് കയറാൻ ശ്രമിക്കവെ ജലപീരങ്കി; ഗാന്ധിയന്മാർ ദുർബലരല്ല, ഇനി തല്ലിയാൽ തിരിച്ചടിക്കുമെന്ന് നേതാക്കൾ; പൊലീസ് സ്റ്റേഷനുകളിലേക്കുള്ള കോൺഗ്രസ് മാർച്ചിലും പരക്കെ സംഘർഷം;മറുനാടന് മലയാളി20 Dec 2023 2:13 PM IST
Politics'ഗവർണർ പരിണതപ്രജ്ഞനല്ല; സംസ്‌കാരമുള്ളവരുടെ വായിൽനിന്ന് വരുന്നതല്ല പറയുന്നത്; ഏകാധിപത്യ നിലപാടുകളും പരാമർശങ്ങളും'; സ്പീക്കർ എ.എൻ. ഷംസീറിന്റെ അഭിപ്രായം തള്ളി മന്ത്രി വി. ശിവൻകുട്ടി; സിപിഎം നേതൃത്വത്തിന്റെ അറിവോടെ പ്രതികരണംമറുനാടന് മലയാളി20 Dec 2023 1:20 PM IST
Marketing Featureവീടു പണിക്കിടെ അമ്മയോട് തന്ത്രത്തിൽ ചോദിച്ചു; അന്ന് കിട്ടിയത് ശവം ഫോറസ്റ്റിലേക്ക് മാറ്റിയെന്ന മറുപടി; അത് വിശ്വസിക്കാതെ ബീനയുടെ പരാതി; 18 വർഷംമുമ്പ് കാണാതായ യുവതിക്കായി കുഴിയെടുത്ത് അന്വേഷണം; തലപ്പുഴയിലെ ഷൈനിയെ കൊന്നത് സഹോദരനോ?മറുനാടന് മലയാളി20 Dec 2023 12:50 PM IST
Marketing Featureനടി രശ്മി മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ച നാല് പേർ കസ്റ്റഡിയിൽ; ഡൽഹി പൊലീസ് പിടികൂടിയത് വീഡിയോ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തവരെ; സമൂഹമാധ്യമങ്ങളിൽ വ്യാജപ്പേരുകളിൽ അക്കൗണ്ട്; വിഡിയോ നിർമ്മിച്ചവരിലേക്ക് അന്വേഷണംമറുനാടന് മലയാളി20 Dec 2023 12:39 PM IST