Politics'എല്ലാവരും പാർലമെന്റ് നിയമങ്ങൾ പ്രകാരമാണു പെരുമാറേണ്ടത്; അവർ വിചിത്രമായി പെരുമാറി; കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചു; പ്രതിപക്ഷ എംപിമാരുടെ സസ്‌പെൻഷനെക്കുറിച്ച് ഹേമ മാലിനി; പരിഹസിച്ച് കോൺഗ്രസ്മറുനാടന് മലയാളി20 Dec 2023 11:43 AM IST
Politicsരാഷ്ട്രീയ പാർട്ടികൾ തമ്മിൽ സ്വരച്ചേർച്ചയില്ലായ്മ ഉണ്ടാകാം; വാദ പ്രതിവാദവും നടക്കാം; മിമിക്രി കാണിച്ചതും വീഡിയോയിൽ ചിത്രീകരിച്ചതും നാണക്കേടും അസ്വീകാര്യവും; ധൻകറെ പിന്തുണച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ഉപരാഷ്ട്രപതി അവഹേളനത്തിൽ നടപടിക്ക് സാധ്യതമറുനാടന് മലയാളി20 Dec 2023 11:37 AM IST
Politicsഅമേരിക്കയിലെ ചികിൽസ രാഹുലിന്റെ സമ്മർദ്ദത്തിൽ; മയോ ക്ലീനിക്കിലെ പരിശോധനയ്ക്ക് യുഎസ് വിസയ്ക്ക് അപേക്ഷ നൽകിയ അധ്യക്ഷനെതിരെ പാളയത്തിൽ പട; തൽകാലം സുധാകരനെ മാറ്റുന്നതിനെ ഹൈക്കമാണ്ട് അനുകൂലിക്കില്ല; കേരള യാത്രയുടെ തീയതികൾ മാറ്റിയേക്കുംമറുനാടന് മലയാളി20 Dec 2023 11:17 AM IST
Marketing Featureഅവന് പണമാണ് വേണ്ടത്; അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു; ഇനി ഒരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ല; ഡോ ഷഹ്നയുടെ ആത്മഹത്യാ കുറിപ്പിലുള്ളത് സ്ത്രീധന പീഡനത്തിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യം; ഡോ റുവൈസ് മുഖംമൂടിയിൽ തുടരുമ്പോൾമറുനാടന് മലയാളി20 Dec 2023 10:54 AM IST
Kuwaitബ്രിട്ടണിൽ ഏറ്റുമാനൂർ സ്വദേശിക്ക് അപ്രതീക്ഷിത മരണം; വിട വാങ്ങിയത് എട്ടുമാസം മുൻപ് മാത്രം നാട്ടിൽ നിന്നെത്തിയ ബോബിൻ ചെറിയാൻ; അർബുദ രോഗ ചികിത്സയിലിരിക്കെ 43കാരന്റെ ജീവൻ അപഹരിച്ചത് ഹൃദയസ്തംഭനംമറുനാടന് മലയാളി20 Dec 2023 10:32 AM IST
SPECIAL REPORTമോദി വീണ്ടും രാജ്യം ഭരിക്കുമെന്ന് ദേശാഭിമാനിക്ക് ഉറപ്പോ? ഗവർണറായി തുടരാൻ നീക്കവുമായി ആരിഫ് മൊഹമ്മദ് ഖാൻ ; പിന്തുണച്ച് ബിജെപി: ഈ തലക്കെട്ടിലെ ഒന്നാം പേജ് വാർത്തയിൽ സിപിഎമ്മിലും അതൃപ്തി; പുത്തലേത്തിനോട് എംവി ഗോവിന്ദൻ വിശദീകരണം തേടിയെന്ന് റിപ്പോർട്ട്മറുനാടന് മലയാളി20 Dec 2023 10:15 AM IST
FOREIGN AFFAIRSചുവപ്പ് കടലിലെ ചരക്കു കപ്പലുകൾക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം; ആഗോള കടൽ ഗതാഗത വാണിജ്യത്തിന്റെ 10 മുതൽ 12 ശതമാനം നടക്കുന്ന തന്ത്രപ്രധാനമായ മേഖലയിലെ പ്രശ്നങ്ങൾ വിലവർദ്ധനയ്ക്കും പണപ്പെരുപ്പത്തിനും കാരണമായേക്കുമെന്ന് വിദഗ്ദ്ധർമറുനാടന് മലയാളി20 Dec 2023 9:57 AM IST
SPECIAL REPORTതാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് വത്തിക്കാനിലെ അഴിമതി കേസിൽ തടവു ശിക്ഷ വിധിക്കപ്പെട്ട കർദ്ദിനാൾ; ലണ്ടനിലെ പ്രോപ്പർട്ടിയിൽ 200 മില്യൻ യൂറോ ഇൻവെസ്റ്റ് ചെയ്തത് എക്സ്പേർട്ട് ഉപദേശമനുസരിച്ച്; വിധിക്കെതിരെ അപ്പീലിൽ പ്രതീക്ഷ അർപ്പിച്ച് കർദ്ദിനാൾ ആഞ്ചെലോ ബെക്കിയുമറുനാടന് മലയാളി20 Dec 2023 9:49 AM IST
SPECIAL REPORTമുഖത്തും ദേഹത്തും ഉള്ള ആഴത്തിലുള്ള മുറിവുകൾ ഗുരുതരം; മോശമായ ആരോഗ്യസ്ഥിതി മൂലം വേട്ടയാടാനുള്ള കഴിവില്ലായ്മയാകാം ജനവാസ കേന്ദ്രത്തിൽ ഇര തേടിയെത്താൻ കാരണമെന്ന് വിലയിരുത്തൽ; വാകേരിയിലെ നരഭോജി കടുവ അതീവ ഗുരുതരാവസ്ഥയിൽ; ചികിൽസയിൽ വെല്ലുവിളി മാത്രംമറുനാടന് മലയാളി20 Dec 2023 8:22 AM IST
SPECIAL REPORTമെംബർഷിപ്പിനു അപ്ലോഡ് ചെയ്യുന്ന രേഖകൾ പരിശോധിക്കുന്നത് കേന്ദ്ര കമ്മിറ്റി; വെബ്‌സൈറ്റിന്റെയും സെർവറിന്റെയും നിയന്ത്രണവും ഡൽഹിയിൽ; കരിങ്കൊടിയിൽ തിരിച്ചടിക്കുന്ന യൂത്ത് കോൺഗ്രസിനെ കുടുക്കാൻ സിബിഐ എത്തുമോ? പിണറായി സർക്കാർ നിർണ്ണായക തീരുമാനത്തിന്മറുനാടന് മലയാളി20 Dec 2023 8:12 AM IST
SPECIAL REPORTഇൻസ്‌പെക്ടറും പൊലീസ് റൈറ്ററും മാനസികമായി പീഡിപ്പിക്കുന്നു; പൊലീസ് സ്റ്റേഷനിലെ വാട്‌സാപ് ഗ്രൂപ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി സിപിഒ: പൊലീസ് മേധാവിക്കു പരാതി നൽകി സുനിൽ കുമാറിന്റെ കുടുംബവുംമറുനാടന് മലയാളി20 Dec 2023 8:09 AM IST
FOREIGN AFFAIRSഅമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി; വിനയാകുന്നത് ക്യാപിറ്റോളിലെ കലാപം; അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ട്രംപ്മറുനാടന് മലയാളി20 Dec 2023 7:58 AM IST