കേരളത്തിൽ മാസ്‌ക് നിർബന്ധമാക്കാൻ സാധ്യത; നവകേരള സദസ്സിന് ശേഷം കൂടുതൽ നിയന്ത്രണങ്ങളും വന്നേക്കും; ലോക് ഡൗൺ ഉണ്ടാകില്ല; കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രത്യേക സംവിധാനം; ജെ എൻ വൺ കരുതൽ കൂട്ടുമ്പോൾ
സുരക്ഷാ പ്രോട്ടോകോളിലുള്ളത് പൊലീസുകാർ എങ്ങനെ പ്രവർത്തിക്കണമെന്ന് മാത്രം; കാറിൽ നിന്ന് ഇറങ്ങണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം വിവിഐപിക്ക്; ഏതു വഴിക്കു പോകണമെന്നു പോലും നിർദേശിക്കാം; ഗവർണർ പ്രോട്ടോകോൾ ലംഘിക്കുന്നില്ല; സുരക്ഷ തുടരാൻ പൊലീസ്
എതിർപ്പില്ലാതെ ഇനി ആഗ്രഹിക്കുന്ന ബില്ലുകളെല്ലാം ഈ ശീതകാല സമ്മേളനത്തിൽ മോദി സർക്കാരിന് പാസാക്കാം; ലോക്‌സഭയിൽ ഇനി എതിർക്കാനുള്ളത് വെറും 13 പേർ മാത്രം; പുകയാക്രമണത്തിലെ പ്രതിഷേധത്തിൽ സൃഷ്ടിക്കപ്പെടുന്നത് പ്രതിപക്ഷമില്ലാ പാർലമെന്റ്
രാഹുലിനെ ഇരുത്തി ഖർഗയെ ഉയർത്തിക്കാട്ടിയ മമത; കെജ്രിവാളിന്റെ പിന്തുണയ്‌ക്കൊപ്പം 12 പേരും കോൺഗ്രസ് അധ്യക്ഷനെ അംഗീകരിച്ചു; ചതി തിരിച്ചറിഞ്ഞ് പ്രധാനമന്ത്രി സ്ഥാനാർത്ഥി വേണ്ടെന്ന് പ്രഖ്യാപിച്ച ഖർഗെ; ഇന്ത്യാ സഖ്യം ജയിച്ചാൽ ഇനി ആർക്കും പ്രധാനമന്ത്രിയാകാം; കോൺഗ്രസിനെ കൊണ്ടു തന്നെ തീരുമാനം പ്രഖ്യാപിച്ച് ദീദി ബുദ്ധി
പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളെ കൊള്ളയടിക്കുന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല; എക്സിബിഷന് തറവാടക ഈടാക്കുന്നത് അനീതി; തൃശൂർ പൂരത്തെ തകർക്കാനുള്ള ഏത് നീക്കത്തെയും പൂരപ്രേമികൾക്കും ഒപ്പം നിന്ന് നേരിടുമെന്നും സുരേഷ് ഗോപി