ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കണം; യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കണം; നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; സമുദ്ര ഗതാഗതത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചുവെന്നും പ്രതികരണം
കൂട്ടുകാരുടെ വാക്കു കേട്ട് ആർത്തവ വേദന ഒഴിവാക്കാൻ ഗർഭനിരോധന ഗുളിക കഴിച്ചു; രക്തം കട്ട പിടിച്ച് 16 കാരിക്ക് ദാരുണാന്ത്യം; ഓക്‌സ്ഫഡ് വിദ്യാർത്ഥിനിയുടെ മരണാനന്തര അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവനും
ഉദയനാണ് താരത്തിലെ പോലെ തിരക്കഥാ മോഷണം; ജിത്തു ജോസഫിന്റെ മോഹൻലാൽ ചിത്രം നേരിന്റെ തിരക്കഥ മോഷണമെന്ന് ആരോപിച്ച് റിട്ട് ഹർജി; ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യം
സർവകലാശാലയുടെ പ്രതിഛായ നശിപ്പിക്കുന്നു; ഉടനടി നീക്കണം; ഗവർണറെ അധിക്ഷേപിച്ചുള്ള എസ്എഫ്‌ഐ ബാനർ അടിയന്തരമായി നീക്കണം; ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി വി സിയുടെ നിർദ്ദേശം
അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകളുടെ മുന്നൊരുക്കം; ക്ഷണം ലഭിച്ച പ്രമുഖരിൽ ബച്ചനും രജനികാന്തും സച്ചിനും; കേരളത്തിൽ നിന്നും മോഹൻലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം