നാണത്തിനു കയ്യും കാലും ജീവനുമുണ്ടെങ്കിൽ വി.ഡി.സതീശനെ മുന്നിൽ നിർത്തും; ബിജെപിയുടെ ബി ടീമായി എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന സതീശന് പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കാൻ നാണമുണ്ടോ? പരിഹസാസവുമായി മുഹമ്മദ് റിയാസ്
ശബരിമല വിമാനത്താവളം റൺവേയിലേക്ക്..? 2570 ഏക്കർ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാർ അനുമതി; നെൽവയൽ ഉണ്ടെങ്കിൽ ചട്ടങ്ങൾ പാലിച്ചു മാത്രം പരിവർത്തനം ചെയ്യാൻ നിർദ്ദേശം; വിമാനത്താവളത്തിന് അനുയോജ്യ സ്ഥലമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും അംഗീകരിച്ചതോടെ പ്രവർത്തനങ്ങൾ വേഗത്തിലാകും
തലസ്ഥാനത്തെ കലാപ കലുഷിതമാക്കിയത് പിണറായി വിജയന്റെ ധാർഷ്ട്യവും ക്രിമിനൽ മനസും; യുവജനങ്ങളുടെ അണപൊട്ടിയ വികാരമാണ് യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രതിഫലിച്ചത്: കെ സുധാകരൻ
സ്‌കൂൾ ബസ് കാത്തുനിൽക്കുന്നതിനിടെ തട്ടിക്കൊണ്ടു പോയി; ഗുവാഹത്തിയിലേക്ക് വിമാനത്തിൽ കടക്കാൻ ശ്രമം; അതിവേഗം ഇടപെട്ട് പൊലീസ്; ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
ഡോ. ഷഹനയുടെ ആത്മഹത്യ: റുവൈസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി; റുവൈസ് ഷഹനയുടെ വീട്ടിൽപോയി സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചതിന് ദൃക്സാക്ഷികളുണ്ട്; ആത്മഹത്യ ചെയ്ത ദിവസം ഷഹനയെ ഫോണിൽ ബ്ലോക്ക് ചെയ്‌തെന്നും കോടതി
നവകേരള സദസ്സിനു ശേഷം മുഖം മിനുക്കാൻ സർക്കാർ; ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും; സത്യപ്രതിജ്ഞ 29ന്; വകുപ്പുകളിൽ മാറ്റമുണ്ടാകില്ല; ഗണേശ്‌കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളിക്ക് തുറമുഖവും തന്നെ ലഭിക്കും