ഗണേശും കടന്നപ്പള്ളിക്കും മന്ത്രിസഭയിൽ എത്താൻ 2024വരെ കാക്കേണ്ടി വരുമോ? മാറ്റി വച്ച നവകേരള സദസ് ഡിസംബറിലെ സത്യപ്രതിജ്ഞയ്ക്ക് തടസ്സം; എല്ലാം 24ന് ചേരുന്ന ഇടത് യോഗം തീരുമാനിക്കും; വകുപ്പ് പുനഃസംഘടനയും സിപിഎം ആലോചനയിൽ
ഖാർഗയെ ഉയർത്തി കോൺഗ്രസിനെ വെട്ടിലാക്കി; വരാണാസിയിൽ പ്രിയങ്ക മത്സരിക്കണമെന്ന ചർച്ച ഉയർത്തിയതും ചതി; യുപിയിൽ എസ് പി ഇടഞ്ഞു തന്നെ; ബംഗാളിൽ സിപിഎമ്മും സഖ്യത്തിന് ഇല്ല; കൂറു മുന്നണിക്കുള്ള മമതയുടെ മോഹം പൊളിയുമോ? ഇന്ത്യ സഖ്യം ഇപ്പോഴും പ്രതീക്ഷയിൽ
മയക്കുമരുന്നുകളോടുള്ള യുദ്ധം പരാജയപ്പെട്ടു! കൊക്കെയിനടക്കമുള്ള മയക്കു മരുന്നുകൾ നിയമപരമാക്കാൻ സ്വിറ്റ്സർലൻഡ്; ഇത്തരത്തിൽ ലോകത്തിലെ ആദ്യ പരീക്ഷണത്തിനൊരുങ്ങുന്നത് ഉന്നത നിലവാരത്തിലുള്ള ലഹരികൾ സ്വിസ് മാർക്കറ്റിൽ സുലഭമായും ബിയറിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാലും
സർക്കാർ കടക്കെണിയിൽ ആണെങ്കിലും തോമസ് മാഷിന് ന്യൂഇയർ അടിപൊളിയാക്കാം! കേരളത്തിന്റെ ഡൽഹി പ്രതിനിധി കെ.വി തോമസിന് ഓണറേറിയം നൽകാൻ 12.50 ലക്ഷം അനുവദിച്ച് ധനമന്ത്രി; തുക അനുവദിച്ചത് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി
യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് ഒന്നാം പ്രതി; രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും അടക്കം 30 പേരെ പ്രതി ചേർത്തു കേസെടുത്തു പൊലീസ്; കണ്ടാലറിയാവുന്ന 300 പേരെ പ്രതിചേർക്കും; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ; ഞാൻ പേടിച്ചു പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നു പരിഹസിച്ചു വി ഡി സതീശൻ
പിണറായി വിജയൻ ദൈവം കേരളത്തിനുനൽകിയ വരദാനം; കോവിഡ് കാലത്തും പ്രളയകാലത്തും കേരളത്തെ രക്ഷിച്ച മുഖ്യമന്ത്രി; സതീശനവും സുധാകരനും തൊടാൻ കഴിയില്ല; പിണറായി വാഴ്‌ത്തുകളുമായി മന്ത്രി വി എൻ വാസവൻ
ഇടയ്ക്ക വാദ്യകലാകാരൻ തിച്ചൂർ മോഹനൻ അന്തരിച്ചു; വിട പറഞ്ഞത് തൃശൂർ പൂരത്തിൽ അടക്കം പഞ്ചവാദ്യത്തിന് ഇടയ്ക്ക പ്രമാണി ആയിരുന്ന കലാകാരൻ; സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ്
ഇടുക്കി മൂലമറ്റത്ത് ദമ്പതികൾ വെട്ടേറ്റു മരിച്ചു; ഭാര്യയെ കണ്ടെത്തിയത് കട്ടിലിന് അടിയിൽ നിന്നും; ഇവർക്കൊപ്പം താമസിച്ചിരുന്ന മകനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി; രക്തത്തിൽ കുളിച്ചു കിടക്കുന്ന ദമ്പതികളെ കണ്ടത് തൊഴിലുറപ്പു പണിക്കു പോകുന്നവർ
തോക്കിനേയും ഗുണ്ടകളെയും നേരിട്ടിട്ടുണ്ട്; യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപ കാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ; ഭീരുവായ മുഖ്യമന്ത്രിയെന്ന സതീശന്റെ പ്രസ്താവനക്ക് മുഖ്യമന്ത്രിയുടെ മറുപടി; തനിക്ക് ഭയമുണ്ടോ എന്ന് കെ സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും പിണറായി