ഓരോ ആളുകൾ എങ്ങനെയാണ് അവർ പറയുന്നതുകൊണ്ടുള്ള അർത്ഥം ഉദ്ദേശിക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അവർക്ക് മാത്രമേ അതു മനസിലാവുകയുള്ളുവെന്നും താത്വിക അവലോകനം; വ്യക്തിപൂജ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ നിലപാട് അല്ലെന്നും എംവി ഗോവിന്ദൻ; ദൈവാവതാരം വാസവന് മാത്രമെന്ന് പറയാതെ പറഞ്ഞ് സിപിഎം സെക്രട്ടറി
പാർലമെന്റ് അതിക്രമ കേസിൽ കർണാടക പൊലീസ് മുൻ ഡിവൈഎസ്‌പിയുടെ മകൻ അറസ്റ്റിൽ; പിടിയിലായത് ധാർവാഡ് സ്വദേശിയായ സോഫ്റ്റ് വെയർ എഞ്ചിനീയർ; കസ്റ്റഡിയിലെടുത്തത്, പ്രതി ഡി മനോരഞ്ജന്റെ ഡയറിയിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം; അന്വേഷണം തുടരുന്നു
പെൻഷൻ നൽകാൻ പണമില്ലെന്ന് പറയരുത്; എതെങ്കിലും ആഘോഷം വേണ്ടെന്ന് സർക്കാർ വയ്ക്കുന്നുണ്ടോ? മറിയക്കുട്ടിക്ക് ചെലവിന് കൊടുത്തേ മതിയാകൂവെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ; നാളെ സർക്കാർ മറുപടി നൽകണം; ക്ഷേമപെൻഷനിൽ ഹൈക്കോടതി വിമർശനം തുടരുമ്പോൾ
കുടിച്ചുകൊണ്ട് എന്നെ കാണാൻ ഒരാൾ ആദ്യമായി വന്നു; പിണറായിയുടെ മുഖത്ത് നോക്കി നർമ്മം കലർത്തി ക്രിസോസ്റ്റം ഇങ്ങനേയും പറഞ്ഞിട്ടുണ്ട്; ഒടുവിൽ ദൈവമുണ്ടെന്ന് വാസവനും സമ്മതിച്ചു; നവകേരളത്തിലെ തള്ളുകൾ ട്രോളുകളാകുന്നു; സിപിഎമ്മിനെ ഞെട്ടിച്ച് വ്യക്തിപൂജ തുടരുമ്പോൾ
അദ്ധ്യാപക ജോലി വിട്ടു രാഷ്ട്രീയത്തിൽ ഇറങ്ങി; വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സമ്പാദിച്ചത് കോടികൾ; അനധികൃത സ്വത്ത് സമ്പാദന കേസിൽ മന്ത്രി കെ.പൊന്മുടിയും ഭാര്യയും അഴിയെണ്ണും; മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും വിധിച്ച് കോടതി; ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി
പരിവാറുകാരായ അംഗങ്ങളെ തടഞ്ഞത് ഉപരോധത്തിൽ; പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കും മുമ്പേ സെനറ്റ് യോഗം അവസാനിപ്പിച്ച വിസിയും; കാലിക്കറ്റിൽ ഒടുവിൽ എസ് എഫ് ഐ വാക്കുപാലിച്ചു! ഗവർണറുടെ കാലുകത്തൽ ക്ഷീണം സെനറ്റുകാരെ തടഞ്ഞ് തീർത്തപ്പോൾ
ഗവർണർക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചത് പിണറായിക്ക് തന്നെ തിരിച്ചടിയാകും; വിശദീകരണം തേടുമ്പോൾ ധനപ്രതിസന്ധിയും ക്രമസമാധാന തകർച്ചയും അടക്കം വിശദീകരിച്ച് മറുപടി നൽകാൻ രാജ്ഭവൻ; കത്തെഴുതൽ ബുദ്ധിയും പിഴയ്ക്കുമോ?
മനുഷ്യന്റെ തൊലി ഉപയോഗിച്ച് 2000 വർഷം മുൻപ് നിർമ്മിച്ച തുകൽ ഉത്പന്നങ്ങൾ യുക്രെയിനിൽ കണ്ടെടുത്ത് പുരാവസ്തു ഗവേഷകർ; നോർമാഡിക് പടയാളികൾ ശത്രുക്കളുടെ വലതു കൈയിലെ തൊലിയുപയോഗിച്ച് നിർമ്മിച്ചതെന്ന പുരാതന ഗ്രീക്ക് വാദത്തിന് അടിവരയിടുന്ന കണ്ടുപിടുത്തം
കാറപകടത്തിൽ 23കാരനായ മകൻ മരിച്ചതിനെ തുടർന്ന് ദത്തെടുത്തത് 18 വയസുള്ള പഞ്ചാബി പെൺകുട്ടിയെ; രക്ഷിതാക്കളായി പെൺകുട്ടിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും ഒരുമിച്ചു പോകാൻ തയ്യാറാവുന്നില്ലെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ ദമ്പതികൾ; ഇതൊരു അത്യപൂർവ്വ ദത്തു കേസ്!
യൂറോപ്യൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും മികച്ച വനിതാ ചെസ്സ് താരമായി എട്ട് വയസുകാരിയായ ഇന്ത്യൻ വംശജ; ലണ്ടനിലെ ബാലപ്രതിഭ ബോധന ശിവാനന്ദൻ ക്രൊയേഷ്യയിൽ നടന്ന മത്സരത്തിൽ പരാജയപ്പെടുത്തിയത് സീസണൽ ഗ്രാൻഡ് മാസ്റ്റേഴ്സിനെ
യൂത്ത് കോൺഗ്രസിനോട് സെക്രട്ടറിയേറ്റിന് മുന്നിൽ തുടക്കത്തിൽ പൊലീസ് മൃദു സമീപനം കാട്ടി; ഡിഫിക്കാർക്ക് അടിയും കിട്ടുന്നു; തിരിച്ചടിയെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകളും പ്രകോപനം; ഇനി ഉരുക്കുമുഷ്ടിയിൽ പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ രക്ഷാപ്രവർത്തനം തുടരും