സ്‌പെഷൽ ബ്രാഞ്ചിലെ പൊലീസ് അസോസിയേഷൻ നേതാവ് ഗവർണറുടെ റൂട്ട് എസ് എഫ് ഐ നേതൃത്വത്തിന് ചോർത്തി; സ്വർണക്കടത്തു കേസിനിടെ സ്വപ്ന സുരേഷിനെക്കൊണ്ട് ഇഡിക്കെതിരെ ശബ്ദരേഖ റിക്കോർഡ് ചെയ്യിച്ച അതേ ഉദ്യോഗസ്ഥൻ; ഗവർണറെ പ്രതിഷേധക്കാർക്ക് ഇട്ടു കൊടുത്തത് സർക്കാരോ? ഇനി കമാണ്ടോ സുരക്ഷ
വിവാഹേതര ലൈംഗിക ബന്ധവും സ്വവർഗലൈംഗികതയും ക്രിമിനൽ കുറ്റമാകില്ല; ആ പഴയ ബില്ലുകൾ പിൻവലിച്ചത് പ്രധാനമന്ത്രിയുടെ ഇടപെടൽ കാരണം; സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവിൽ കേന്ദ്രം; ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അഴിച്ചുപണി ഉറപ്പും; ഉടൻ പുതിയ ബില്ലുകളെത്തും
കശ്മീരിലെ കുഴപ്പങ്ങൾക്ക് കാരണം നെഹ്‌റുവിന്റെ പിഴവുകൾ; അനവസരത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ നെഹ്‌റു രണ്ടുനാൾ കാത്തിരുന്നെങ്കിൽ, മുഴുവൻ കശ്മീരും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു; യുവാക്കളുടെ കൈകളിൽ കല്ലിന് പകരം ലാപ്‌ടോപ് നൽകിയത് ഈ സർക്കാർ; കോൺഗ്രസിനെ വിമർശിച്ച് അമിത്ഷാ
ഗവർണർക്കെതിരെ തലസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം; 19 എസ്എഫ്‌ഐ പ്രവർത്തകർ കസ്റ്റഡിയിൽ; ഗൂണ്ടാരാജെന്ന് ഗവർണർ; ആരിഫ് മുഹമ്മദ് ഖാനെ ക്യാമ്പസുകളിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ
വിവാഹേതര ബന്ധവും സ്വവർഗ്ഗ ലൈംഗികതയും വീണ്ടും ക്രിമിനൽ കുറ്റമാക്കണമെന്ന് ഉള്ള പാർലമെന്ററി സമിതി റിപ്പോർട്ട്; രണ്ടുശുപാർശകളോടും വിയോജിച്ച് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിസഭയും; അവ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിലയിരുത്തൽ
പേട്ടയിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; ക്ഷുഭിതനായി കാറിൽ നിന്ന് പുറത്തിറങ്ങി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ; പ്രതിഷേധം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്നും ക്രിമിനലുകളെ വച്ചുപൊറുപ്പിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ