ഒരിക്കൽകൂടി പ്രതീക്ഷിച്ച ശിവരാജ് സിങ് ചൗഹാനെ ഒഴിവാക്കി; രാജിവച്ച കേന്ദ്രമന്ത്രിമാരെയും പരിഗണിച്ചില്ല; രാഷ്ട്രീയ നിരീക്ഷകരെ വീണ്ടും ഞെട്ടിച്ച് ബിജെപി; മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും നയിക്കാൻ പുതിയ മുഖ്യമന്ത്രിമാർ; രാജസ്ഥാനിലും പുതുമുഖമോ?
മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം; നവകേരള ബസിന് നേരേ ഷൂ എറിഞ്ഞ സംഭവത്തിൽ പൊലീസിനെ വിമർശിച്ച് കോടതി; ഷൂ എറിഞ്ഞതിന്റെ പേരിൽ വധശ്രമക്കേസ് ചുമത്തുന്നത് എങ്ങനെയെന്നും കോടതി
കൂറ്റനാട് മദ്രസയിലേക്ക് പോയ ബാലികയെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; വെള്ളക്കാറിൽ എത്തിയ അജ്ഞാതർ കുട്ടിയുടെ കൈയിൽ പിടിച്ച് വലിച്ചു; സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
സഭി കോ രാം രാം പറഞ്ഞ ശിവരാജ് സിങ് ചൗഹാൻ ഔട്ട് തന്നെ! മോഹൻ യാദവ് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി; ബിജെപി തിരഞ്ഞെടുത്തത് ഉജ്ജെയിനിൽ നിന്നുള്ള ഒബിസി വിഭാഗം നേതാവിനെ; രണ്ടുഉപമുഖ്യമന്ത്രിമാരെയും പ്രഖ്യാപിച്ചു; നരേന്ദ്ര സിങ് തോമർ നിയസഭാ സ്പീക്കർ
ജമ്മു-കശ്മീരിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനം വിധിയിൽ പരാമർശിച്ച് ജസ്റ്റിസ് സഞ്ജയ് കൗൾ; 1980 കൾക്ക് ശേഷം കശ്മീരിൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ നിഷ്പക്ഷ സമിതി രൂപീകരിക്കണം; മുറിവുകൾ ഉണക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നും ജസ്റ്റിസ്; പ്രത്യേക വിധിന്യായത്തിൽ പറയുന്നത്