KERALAMകെ എസ് ആർ ടി സിക്ക് സർക്കാർ 30 കോടി കൂടി അനുവദിച്ചു; ഒമ്പത് മാസത്തിനുള്ളിൽ 1264 കോടി രൂപ നൽകി സഹായിച്ചെന്ന് ധനമന്ത്രിമറുനാടന് മലയാളി11 Dec 2023 3:19 PM IST
SPECIAL REPORT'ബുക്കിങ്ങ് ഇല്ലാതെ ദിവസവും പതിനായിരം പേർ വരെ ദർശനം നടത്തുന്നു'; ക്യൂ കോപ്ലക്സിലടക്കം സൗകര്യം ഒരുക്കിയിട്ടില്ലെന്ന് ദർശനം നടത്തിവന്ന അഭിഭാഷകൻ; തിരക്ക് നിയന്ത്രണവിധേയമെന്ന് സർക്കാരും; തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുംമറുനാടന് മലയാളി11 Dec 2023 2:39 PM IST
Politicsസുപ്രീം കോടതിയുടേത് ചരിത്രപരമായ വിധി; കൂടുതൽ ശക്തമായ ഇന്ത്യ നിർമ്മിക്കാൻ പ്രതീക്ഷ നൽകുന്ന വിധിയെന്ന് പ്രധാനമന്ത്രി; ആർട്ടിക്കിൾ 370 റദ്ദാക്കിയ സർക്കാർ തീരുമാനം ഭരണഘടനപരമെന്ന് തെളിഞ്ഞുവെന്ന് അമിത് ഷാമറുനാടന് മലയാളി11 Dec 2023 2:11 PM IST
KERALAMകോഴിക്കോട്ട് കായണ്ണയിൽ വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ കടിയേറ്റുമറുനാടന് മലയാളി11 Dec 2023 1:56 PM IST
KERALAMഷൂ എറിയൽ വൈകാരിക പ്രകടനം മാത്രം; സഹപ്രവർത്തകരെ വളഞ്ഞിട്ട് അക്രമിച്ചതിന്റെ പ്രതിഫലനം; പിണറായി കുത്തിയാൽ പൊട്ടുന്ന കുമിളകളല്ല കെ എസ് യു; ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അലോഷ്യസ് സേവ്യർമറുനാടന് മലയാളി11 Dec 2023 1:48 PM IST
Politicsഅഞ്ച് സംസ്ഥാനങ്ങളിൽ മൂന്നും ജയിച്ച് സെമിയിൽ മിന്നു വിജയം; പിന്നാലെ കശ്മീരിലെ പ്രത്യേക പദവിയിൽ നിയമ പോരാട്ട വിജയം; ഒരു വീട്ടിലെ ഒരാൾക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണെങ്കിൽ ആ വീട് എങ്ങനെയാണ് മുന്നോട്ടുപോവുക എന്ന ചോദ്യം വീണ്ടും ശക്തമായി ഉയർത്തും; ഏകീകൃത സിവിൽ കോഡ് തൊട്ടടുത്തോ?മറുനാടന് മലയാളി11 Dec 2023 1:42 PM IST
JUDICIALപാൻഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ചൈന; അതിശൈത്യം മൂലം ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖല; കേന്ദ്ര ഭരണ പ്രദേശമാക്കിയത് 'ചൈന'യെ ഒതുക്കാൻ; ലഡാക്കിനെ അംഗീകരിച്ച് സുപ്രീംകോടതിയും; ഈ വിധി ചൈനീസ് മോഹങ്ങൾക്കും അപ്പുറംമറുനാടന് മലയാളി11 Dec 2023 12:43 PM IST
Marketing Featureവിവാഹത്തിൽ നിന്ന് പിന്മാറിയത് അവസാന നിമിഷം; ആത്മഹത്യ സൂചന ലഭിച്ചിട്ടും തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല; ഡോ ഷഹനയുടെ ആത്മഹത്യ കേസിൽ ഡോ റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി; അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് കോടതിമറുനാടന് മലയാളി11 Dec 2023 12:29 PM IST
Politicsമുഖ്യമന്ത്രിക്കൊപ്പമുള്ള ക്രിമിനൽ സംഘം പൊലീസുകാരോ പാർട്ടിക്കാരോ? പിണറായിയുടേത് ആരാന്റെ മക്കളെ തല്ലുന്നത് ആസ്വദിക്കുന്ന സാഡിസ്റ്റ് മനസ്; മുഖ്യമന്ത്രി കസേരയിൽ ക്രൂരനായ ഒരാൾ ഇരിക്കുന്നത് കേരളത്തിന് അപമാനമെന്ന് വിഡി സതീശൻ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷംമറുനാടന് മലയാളി11 Dec 2023 12:20 PM IST
Marketing Featureആ പൊലീസ് നായയെ വിഷം കൊടുത്തുകൊന്നത് ആര്? ഇൻസ്പെക്ടർ റാങ്കിലുള്ള കല്യാണിയുടെ മരണം എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും; ഡോഗ് സ്‌ക്വാഡിലെ എസ്ഐയേും 2 പൊലീസുകാരെ മാറ്റി നിർത്തി; പോസ്റ്റ്‌മോർട്ടം നിർണ്ണായകം; കല്യാണിയെ കൊന്നത് സേനാ ചതിയോ?മറുനാടന് മലയാളി11 Dec 2023 12:08 PM IST
JUDICIALവിവാഹമോചനക്കേസ് നടക്കവെ യുവതി രണ്ടാമത് വിവാഹം കഴിച്ചു; ഭാര്യയുടെ രഹസ്യവിവാഹം കണ്ടെത്തി കോടതിയെ ധരിപ്പിച്ച് ഭർത്താവ്; ജീവനാംശം നൽകേണ്ടതില്ലെന്ന് കോടതിമറുനാടന് മലയാളി11 Dec 2023 12:05 PM IST
JUDICIAL1950കളുടെ തുടക്കത്തിൽ ഉയർന്ന ശ്യാമപ്രസാദ് മുഖർജിയുടെ 'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക' എന്ന മുദ്രാവാക്യം; അപ്രതീക്ഷിത നീക്കത്തിലൂടെ അനുച്ഛേദം 370 റദ്ദാക്കിയ മോദി സർക്കാർ; ഇന്ത്യയുടെ പരമാധികാരം മാത്രം ഉയർത്തി സുംപ്രീകോടതി വിധിയും; ഇനി ബാധകം ഇന്ത്യൻ നിയമങ്ങൾ മാത്രംമറുനാടന് മലയാളി11 Dec 2023 11:59 AM IST