ജമ്മുകശ്മീർ ഭരണഘടനാ നിർമ്മാണ സഭയ്ക്കുമാത്രമാണ് 370-ാം അനുച്ഛേദം റദ്ദാക്കാൻ അധികാരം എന്ന വാദം തള്ളി; കശ്മീരിലെ ഭരണഘടനാ നിർമ്മാണസഭ 1957-ൽ ഇല്ലാതായതോടെ 370-ാം വകുപ്പിന് സ്ഥിരം സ്വഭാവം കൈവന്നു എന്ന നിലപാടുകൾക്കും അംഗീകാരമില്ല; പ്രധാനം ഇന്ത്യയുടെ പരമാധികാരം; 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; ജമ്മു കാശ്മീരിലേത് സുപ്രധാന വിധി
കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം; കശ്മീരിന് പ്രത്യേകപദവി അവകാശപ്പെടാനാകില്ലെന്ന് സുപ്രീം കോടതി; രാഷ്ട്രപതി ഭരണ സമയത്ത് പാർലമെന്റിന് തീരുമാനം എടുക്കാൻ അധികാരമുണ്ടെന്നും കോടതി; കാശ്മീരിന് സംസ്ഥാന പദവിയും നൽകണം; ഭരണഘടനയുടെ 370-ാം അനുച്ഛേദം ഇനിയില്ല
കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതിനൊപ്പം ഒറ്റയ്ക്കു താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും പദ്ധതിയിട്ടു! ഹണിട്രാപ്പിന് പദ്ധതികളൊരുക്കി എല്ലാം ഡയറിയിൽ കുറിച്ചു; ചാത്തന്നൂരിലെ വില്ലൻ കുടുംബം ആളു ചില്ലറക്കാരല്ല; ആ ഫാം ഹൗസിൽ നിറയുന്നത് അസ്വാഭാവികത മാത്രം
പട്ടടയിലേക്കു കാനത്തിന്റെ ഭൗതികശരീരം വച്ചതിനു തൊട്ടുപിന്നാലെ തന്നെ ഇതു വേണോ എന്നു ചോദിച്ച പ്രകാശ് ബാബു ചോദിച്ചു; ചന്ദ്രമോഹനും ചന്ദ്രശേഖരനും ടൈമിങിൽ സന്ദേഹം; മരിക്കും മുൻപു കാനം തന്നെ ബിനോയിയുടെ പേരു നിർദേശിച്ചിട്ടുണ്ടെന്ന രാജയുടെ തുറുപ്പ് ചീട്ട് നിർണ്ണായകമായി; ബിനോയ് വിശ്വം ലോക്‌സഭയിലേക്ക് മത്സരിക്കില്ല
ആ കറുത്ത ഷൂ ബസിന് നേരെ വലിച്ചെറിഞ്ഞത് മുഖ്യമന്ത്രിയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തിൽ; ഓടക്കാലയിലെ പ്രതിഷേധം വധശ്രമക്കേസാകും; അറസ്റ്റിലായവർക്ക് ജാമ്യം കൊടുക്കില്ല; ഗൂഢാലോചനയും അന്വേഷിക്കും; തല്ലിചതച്ച രക്ഷാപ്രവർത്തനം; കേസുമായില്ല; ഇനി ആരും ഷൂ എറിയരുത്!
രാജാവിനെ പുകഴ്‌ത്താൻ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്മാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്ന് മാത്രമേ ഇനി അറിയേണ്ടു...ഒരു മണ്ടന് മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ മണ്ടനല്ല! മാസ് ഡയലോഗുമായി ഹരീഷ് പേരടി; രഞ്ജിത്തിനെതിരെ അമർഷത്തിൽ ഭീമൻ രഘു; കളിയാക്കൽ സിപിഎമ്മിന് തലവേദനയാകും
സിപിഎമ്മും മുസ്ലിം ലീഗും ഒരുമിച്ചു; ഷാർജാ ഇന്ത്യൻ അസോസിയേഷനിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായി; 14 സീറ്റിൽ 13ഉം നേടി മതേതര ജനാധിപത്യ മുന്നണിക്ക് ജയം; ശ്രീരാമകൃഷ്ണന്റെ സഹോദരനിലേക്ക് ഭരണ നേതൃത്വം; നിസാർ തളങ്കര പ്രസിഡന്റും; ഇത് ഗൾഫിലെ കേരളാ മോഡൽ പരീക്ഷണമോ? കെ എം സി സി നീക്കം നിർണ്ണായകം
40 നോട്ടെണ്ണൽ മിഷിനുകൾ; 80 പേരടങ്ങുന്ന ഒൻപത് ടീമുകൾ; 200 ചാക്കുകളിൽ 351 കോടി! കണ്ടെടുത്ത നോട്ടുകെട്ടുകളിൽ അധികവും നടു കീറിയ നിരോധിച്ച 500 രൂപ നോട്ടുകൾ; നോട്ട് നിരോധനവും കള്ളപ്പണത്തെ തടഞ്ഞില്ല! കോൺഗ്രസ് എംപി സാഹു ഒളിവിൽ; രാഷ്ട്രീയ വിവാദം തുടരും
ഒരു കേസ് ഉണ്ടായാൽ ആദ്യം മാധ്യമങ്ങൾക്കു കച്ചവടത്തിനു കൊടുക്കണമെന്ന നിലപാടു നാടിനു ശാപം; അവരോടു സഹകരിക്കാത്ത ഉദ്യോഗസ്ഥനെതിരെ എന്തും എഴുതും എന്നും സിഐയുടെ കുറ്റംപറച്ചിൽ; സുഖജീവിതം തുടർന്ന് റുവൈസിന്റെ ബാപ്പ; ഡോ ഷഹ്നയെ കൊലയ്ക്ക് കൊടുത്തവർ ഒളിവിൽ തന്നെ
പ്രതിഷേധം ഉണ്ടാകുമെന്ന് അറിയിച്ച രഹസ്യാന്വേഷണ വിഭാഗം; കുട്ടി സഖാക്കൾ തമ്പടിച്ചിട്ടും കണ്ടില്ലെന്ന് നടിച്ച പൊലീസ്; വഴുതക്കാട്ടെ കരിങ്കൊടി പ്രതിഷേധം സുരക്ഷാ വീഴ്ച; ഗവർണ്ണറെ സംരക്ഷിക്കാൻ കേന്ദ്ര സേന പരിഗണനയിൽ; ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം തുടരും
ഗീഗിൾ മീറ്റിലും സൂം ആപ്ലീക്കേഷനിലും ഹാക്കിങ് സാധ്യത ഏറെ; കർണ്ണാടകയിലേയും ആലപ്പുഴയിലേയും അശ്ലീല ദൃശ്യമെത്തലിൽ ജ്യൂഡീഷറിയിലും ആലോചന സജീവം; ഹൈക്കോടതിയിൽ ഓൺലൈൻ സിറ്റിങ് പൂർണമായും വി കൺസോൾ ആപ്ലിക്കേഷനിലേക്ക് മാറിയേക്കും