ഇരുപതു വർഷം മുമ്പ് ചന്ദ്രമതിയെ ഉപേക്ഷിച്ചുപോയ ഭർത്താവ് കുട്ടപ്പൻ ഒരുവർഷം മുമ്പ് മരിച്ചു; അതിന് ശേഷം മീനങ്ങാടിയിൽ നിന്നുള്ള കല്യാണവും അധികം നീണ്ടില്ല; ബീരാനെ വെട്ടിക്കൊന്നത് അമ്മയെ വീട്ടിൽ നിന്നും മാറ്റി; പഴേരിയിലെ ആത്മഹത്യയും കൊലയും ഗുഡ്‌സ് ഓട്ടോ തർക്കത്തിൽ
കനേഡിയൻ വിസയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളിൽനിന്ന് വിനോദ് വാങ്ങിയ പണം മറ്റാരോ തട്ടിച്ചെടുത്തു; സാമ്പത്തിക പ്രതിസന്ധിയിലെ ജീവനൊടുക്കൽ; ജിബി എബ്രഹാം തിരുവല്ല മാർത്തോമാ കോളേജിലെ അദ്ധ്യാപികയും; മടിക്കേരിയിലെ മരണങ്ങളിൽ സർവ്വത്ര ദുരൂഹത
കോൺഗ്രസ് സർക്കാരിൽ എല്ലാം ശരിയല്ല; ഈ സർക്കാർ എപ്പോൾ വീഴുമെന്ന് എനിക്കറിയില്ല; സ്വാധീനമുള്ള ഒരു മന്ത്രി അദ്ദേഹത്തിനെതിരായ കേസുകളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നു; കുമാരസ്വാമിയുടെ വാക്കുകളിലുള്ളത് കർണ്ണാടകയിലെ അട്ടിമറി സാധ്യത; ബിജെപിയുമായി ചർച്ച നടത്തിയ കോൺഗ്രസ് മന്ത്രി ആര്?
കേരള ജനത ഒന്നിച്ച് ഊതിയാൽ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും; ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ല;  ഗുണ്ടായിസം മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ലെന്നും വി ഡി സതീശൻ
ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി സ്ഥാനം മോഹിച്ച രമൺ സിങ്ങിനെ തള്ളി വിഷ്ണുദേവ് സായി വന്നതോടെ  രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപി നേതാക്കൾക്ക് നെഞ്ചിടിപ്പേറി; എംഎൽഎമാരുടെ യോഗം വിളിച്ച് വസുന്ധര ശക്തിപ്രകടനം നടത്തുമ്പോൾ പിന്നണിയിൽ നിന്ന് ലോബിയിങ് നടത്തി ചൗഹാൻ; മധ്യപ്രദേശിൽ ഒബിസി നേതാവിനെ മുഖ്യമന്ത്രിയാക്കുമെന്നും ശ്രുതി