ആശുപത്രി സന്ദർശനത്തിനിടെ എൽദോസ് കുന്നപ്പള്ളിയെ കയ്യേറ്റം ചെയ്തു; എംഎൽഎയുടെ ഡ്രൈവർക്കും മർദ്ദനമേറ്റു; കയ്യേറ്റം ആശുപത്രി മുറ്റത്ത് വച്ച്; ആക്രമിച്ചത് ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ആരോപണം
ശബരിമലയിൽ നാഥനും നമ്പിയുമില്ലാത്ത അവസ്ഥ; 20 മണിക്കൂർ വരെ ഇരുമുടികെട്ടുമായി ക്യൂ നിൽക്കേണ്ട അവസ്ഥ; ഭക്തർക്ക് വെള്ളം പോലും കിട്ടുന്നില്ലെന്നും രമേശ് ചെന്നിത്തല
ആചാരലംഘന ശ്രമം അയ്യപ്പഭക്തർ പരാജയപ്പെടുത്തിയതോടെ പിണറായി സർക്കാർ പകവീട്ടുന്നു; സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കാരണം നരകയാതനയെന്ന് കെ സുരേന്ദ്രൻ
നവകേരള ബസിന് നേരേ ഷൂ എറിഞ്ഞ് കെ എസ് യു പ്രവർത്തകർ; ഏറിലേക്കൊക്കെ പോയാൽ നിയമ നടപടികളിലേക്കു കടക്കുമെന്നും അപ്പോൾ വല്ലാതെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രിയുടെ താക്കീത്