വിഷ്ണു ദേവ് സായി ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയാകും; ഗോത്രവർഗ വിഭാഗത്തിൽനിന്നുള്ള സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി; രണ്ട് പേർക്ക് ഉപമുഖ്യമന്ത്രി സ്ഥാനം; തീരുമാനം റായ്പുരിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിൽ
വാകേരിയിൽ കടുവ സാന്നിധ്യം ഉണ്ടായപ്പോൾ ആ കടുവകൾ നിങ്ങളെ ഒന്നും ചെയ്തില്ലല്ലോ എന്നുപറഞ്ഞ് ജനങ്ങളെ ആട്ടിയോടിച്ചുവിട്ടു; സൗത്ത് വയനാട് ഡിഎഫ്ഒക്കെതിരെ കേസെടുക്കണമെന്ന് കിഫ; വാകേരിയിലെ കടുവയെ ആവശ്യമെങ്കിൽ കൊല്ലാമെന്ന് ഉത്തരവിറങ്ങി
വീട്ടുജോലിക്കാരിയെ ഇരുമ്പ് വടിയും ചുറ്റികയും ഉപയോഗിച്ച് മർദിച്ചു; നായയെവിട്ടു കടിപ്പിച്ചു; ആസിഡ് ഒഴിച്ചു; ലൈംഗികാതിക്രമം നടത്തി; വീഡിയോ ചിത്രീകരിച്ചു; പതിമൂന്നുകാരിയെ കണ്ടെത്തിയത് വായിൽ ടേപ്പ് ഒട്ടിച്ച നിലയിൽ; വീട്ടുടമയ്ക്കും മക്കൾക്കുമെതിരെ കേസ്
നീതി തേടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയത് 15 വർഷം; മകളുടെ കൊലപാതക ശേഷം ജീവിതം പഴയ പോലെ ആയില്ലെങ്കിലും പ്രതികളെ ഇരുമ്പഴിക്കുള്ളിലാക്കി; കൊല്ലപ്പെട്ട മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ പിതാവ് വിടവാങ്ങി; മരണം വിധി വന്ന് രണ്ടാഴ്ച പിന്നിട്ടപ്പോൾ
ശബരിമലയിൽ 14 മണിക്കൂർ വരെ നീളുന്ന ക്യൂ; തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ ദർശന സമയം നീട്ടും; ഒരു മണിക്കൂർ നീട്ടാൻ അനുമതി; ഇനി മുതൽ ഉച്ചയ്ക്ക് മൂന്നുമണിക്ക് നട തുറക്കും
ഭീമൻ രഘു സിനിമയിലും ഒരു കോമാളി; ഞങ്ങൾ എല്ലാവരും അയാളെ എപ്പോഴും കളിയാക്കും, ആ മസിൽ മാത്രമേ ഉള്ളൂ; അറിയാത്ത ആളുകളെ കണ്ടാൽ മോഹൻലാലിന് നാണം വരും; മമ്മൂട്ടി സർപ്രൈസുകൾ തരുന്ന നടൻ; സംവിധായകൻ രഞ്ജിത്ത് പറയുന്നു
കുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപേ നൂറ് മീറ്റർ അകലെ കാത്തുകിടന്നു; ആറു വയസ്സുകാരിയെ കാറിൽ വലിച്ചു കയറ്റിയത് മുൻസീറ്റിലിരുന്ന അനിതകുമാരി; ഒയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ രീതി തെളിവെടുപ്പിനിടെ വിവരിച്ച് പ്രതികൾ; പോളച്ചിറയിലെ ഫാം ഹൗസിൽ സ്‌കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്‌സും കണ്ടെത്തി