Marketing Featureഗവർണറെ ആക്രമിക്കാൻ ശ്രമിച്ച എസ് എഫ് ഐക്കാർക്ക് ഷേക്ക് ഹാൻഡ് കൊടുക്കണം എന്നത് കലാപ ആഹ്വാനം; ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വായിൽ നിന്ന് വീഴാൻ പാടില്ലാത്തത്; മന്ത്രി റിയാസിനെതിരെ ഡിജിപിക്ക് പരാതി; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കും: സന്ദീപ് വാചസ്പതിമറുനാടന് മലയാളി12 Dec 2023 12:15 PM IST
Uncategorizedആ ഡോക്ടറെ സ്ത്രീധന ആർത്തിയിൽ കൊലയ്ക്ക് കൊടുത്ത ബാപ്പയും കുടുംബവും ഒളിവിൽ തന്നെ; ആ ആത്മഹത്യാ കുറിപ്പ് ആദ്യം ഒളിപ്പിച്ച് വച്ചതിന് പിന്നിൽ 'ഡികെ ഫാൻസ്'; ഷഹ്നയ്ക്ക് നീതി നിഷേധിക്കാൻ ആദ്യം മുന്നിൽ നിന്നത് മെഡിക്കൽ കോളേജിലെ നിയമന മാഫിയയോ? ഇടയില വീട്ടിലുള്ളവർ ഒളിവിൽ സുഖവാസം തുടരുമ്പോൾമറുനാടന് മലയാളി12 Dec 2023 11:57 AM IST
Uncategorizedനിലയ്ക്കലിലെ പാർക്കിംഗിന് പിന്നിൽ കെ എസ് ആർ ടി സിയുടെ മോഹങ്ങൾ; വെർച്യുൽ ക്യൂ സൈറ്റിലെ പരസ്യങ്ങൾ ദേവസ്വം ബോർഡിനും പണമെത്തിക്കും; ദിവസം 1000 പേർക്കായി തുടങ്ങിയ ഓൺലൈൻ ബുക്കിങ് എല്ലാവർക്കും ആയപ്പോൾ സൈറ്റിലെ ട്രാഫിക്കും കൂടി; ശബരിമലയിൽ സംഭവിക്കുന്നത് എന്ത്? 'തടയൽ' വൻ ക്യൂവായി മാറുമ്പോൾമറുനാടന് മലയാളി12 Dec 2023 11:24 AM IST
SPECIAL REPORTഎവിടെയും ഒറ്റയ്ക്ക് നടന്നു പോകാൻ തയ്യാർ; ദൂരെ നിന്ന് കൊടി കാണിച്ചോട്ടെ..പ്രശ്‌നമില്ല; കാറിന്റെ അടുത്ത് വന്ന് കൊടി കാണിച്ചാൽ ഓരോ സ്ഥലത്തും ഞാൻ ഇറങ്ങും; വിദ്യാർത്ഥികളെ ഇറക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗം; പൊലീസിനെതിരേയും ആരോപണം; ഗവർണർ രണ്ടും കൽപ്പിച്ച്; കാറിന് അടുത്ത് പോകരുതെന്ന് എസ് എഫ് ഐക്കാർക്ക് നേതാക്കളുടെ നിർദ്ദേശംമറുനാടന് മലയാളി12 Dec 2023 11:05 AM IST
SPECIAL REPORTപത്രങ്ങളുമായുള്ള നിയമയുദ്ധത്തിൽ പരാജയപ്പെട്ട് ഇംഗ്ലണ്ടിലെ ഹാരി രാജകുമാരൻ; വാദം കേൾക്കാതെ വിധി പുറപ്പെടുവിക്കണമെന്ന ഹാരിയുടെ വാദം തള്ളിയ കോടതി, കോടതി ചെലവ് ഡെയിലി മെയിലിന് നൽകാനും വിധിമറുനാടന് മലയാളി12 Dec 2023 10:45 AM IST
SPECIAL REPORTസംസ്ഥാന പൊലീസിനെക്കൊണ്ടു മാത്രം തിരക്ക് കൈകാര്യം ചെയ്യാനാവുന്നില്ലെങ്കിൽ ആലപ്പുഴയിലെ നൂറനാടുള്ള ഇന്തോ ടിബറ്റൻ പൊലീസിന്റെ സഹായം കൂടി തേടണം; ഒരു ഷിഫ്റ്റിൽ ഡ്യൂട്ടിയിലുള്ളത് 615 പേർ മാത്രം; ശബരിമലയിൽ വില്ലനായത് 'നവകേരള' സുരക്ഷയോ? കേന്ദ്ര സേനയിലും ചർച്ചമറുനാടന് മലയാളി12 Dec 2023 9:24 AM IST
FOCUSഅടുത്ത വർഷവും ലോക രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച ഇന്ത്യയ്ക്ക്; ഇന്ത്യയുടേത് ലോകത്തിലെ സാമ്പത്തിക പുരോഗതി കൈവരിച്ച രാജ്യങ്ങളുടെ നാലിരട്ടി; ചൈനയുടെത് 5 ശതമാനവും ആഗോള വളർച്ച 3 ശതമാനവും; അടുത്ത രണ്ട് ദശകത്തിൽ ഇന്ത്യയുടെ കുതിപ്പ് തുടരുംമറുനാടന് മലയാളി12 Dec 2023 9:07 AM IST
SPECIAL REPORTഗവർണർ ഒരു തറ രാഷ്ട്രീയക്കാരനെ പോലെ രംഗത്തിറങ്ങി പ്രകോപനമുണ്ടാക്കുകയാണ്; ഒരു ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കാമോ എന്നാണ് ഗവർണർ നോക്കുന്നത്; 'പൂച്ചക്കൂട്ടിക്ക് സഹിക്കുന്നില്ല'! ഗവർണ്ണറുടേത് ഗുണ്ടായിസമെന്ന് മന്ത്രി ശശീന്ദ്രൻ; രാജീവും റിയാസും എസ് എഫ് ഐയ്‌ക്കൊപ്പം; ഗവർണ്ണർക്കെതിരെ കേസെടുക്കുമോ?മറുനാടന് മലയാളി12 Dec 2023 8:55 AM IST
SPECIAL REPORTകുടിയേറ്റ ന്യുനപക്ഷ വിഭാഗങ്ങൾ ഭൂരിഭാഗമുള്ള ഇംഗ്ലണ്ടിലെ പത്തു ലക്ഷത്തിലധികം ജനങ്ങൾ പുറത്തറിയാത്ത വിധത്തിലുള്ള ദാരിദ്യത്തിൽ; ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലേയും ചൈനയിലേയും ആളുകൾ ബുദ്ധിമുട്ടുന്നത് ഇന്ത്യാക്കാരെക്കാൾ കൂടുതൽമറുനാടന് മലയാളി12 Dec 2023 8:36 AM IST
Marketing Featureവണ്ണാമടയിൽ നാലുവയസ്സുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് അതിക്രൂരമായി; കൊല നടത്തിയത് മാനസിക രോഗ ചികിൽസയിലായിരുന്ന കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യ; സ്വയം മുറിവേൽപ്പിച്ച് യുവതിയും; കൊഴിഞ്ഞാമ്പാറയെ ഞെട്ടിച്ച സംഭവം ഇങ്ങനെമറുനാടന് മലയാളി12 Dec 2023 7:39 AM IST
SPECIAL REPORTഎരുമേലിയിലും പേട്ടയിലും വാവരുപള്ളിയിലും പ്രവേശന ഭാഗത്ത് സ്ഥാപിച്ച മെറ്റൽ ഡിറ്റക്ടർ വാതിലുകൾ കാണാനില്ല! നവകേരള സദിന് വേണ്ടി ഏരുമേലിയിൽ സുരക്ഷ കുറച്ചു; തീർത്ഥാടകർ ദുരിതത്തിൽ; സ്ത്രീ പ്രവേശന കാലത്തെ ഓർമ്മിപ്പിക്കുന്ന പ്രതിഷേധങ്ങൾ; ശബരിമലയിൽ വീണ്ടും സർക്കാരിന് പിഴക്കുമ്പോൾമറുനാടന് മലയാളി12 Dec 2023 7:28 AM IST
SPECIAL REPORTബ്ലെഡി ക്രിമിനൽസ്... ഗുണ്ടാ വിളയാട്ടമാണ്...! ഗവർണ്ണർ കാറിൽ നിന്നിറങ്ങിയതോടെ പ്രതിഷേധക്കാർ ചിതറിയോടി; എസ് എഫ് ഐയുടെ വിപ്ലവ വീര്യത്തെ തകർത്തത് ഗവർണ്ണറുടെ മനോധൈര്യം; പ്രതിഷേധക്കാരുടെ അറസ്റ്റ് ഉറപ്പാക്കിയത് ഈ മാസ് ഇടപെടൽ; രാജ്ഭവൻ അമർഷത്തിൽമറുനാടന് മലയാളി12 Dec 2023 7:13 AM IST