വെർച്വൽബുക്കിങ്ങും സ്പോട്ട്ബുക്കിങ്ങും ഇല്ലാതെ ആരേയും പ്രവേശിപ്പിക്കരുത്; ശബരിമല തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണം; എൻഎസ്എസ്-എൻസിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്ന് ഹൈക്കോടതി
ഗവർണർ പറയുന്നതും ചെയ്യുന്നതുമെല്ലാം ഭരണഘടന വിരുദ്ധം; എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറുടെ വാഹനത്തിന്റെ സൈഡിൽ നിന്നാണ് പ്രതിഷേധിച്ചത്; പ്രവർത്തകർ വാഹനത്തിന് മുമ്പിൽ ചാടിയിട്ടില്ലെന്നും എം വി ഗോവിന്ദൻ
ഭാര്യയുമായുള്ള സൗഹൃദത്തിന്റെ പേരിൽ കൊലപാതകം; കോടഞ്ചേരി മണ്ണഞ്ചിറയിൽ കോളേജ് വിദ്യാർത്ഥിയെ മർദിച്ചുകൊന്ന കേസിൽ നാല് പ്രതികൾ അറസ്റ്റിൽ; ഒരാൾ പ്രായപൂർത്തിയാകാത്തയാൾ
ഗവർണറുടെ വാഹനത്തിന് നേരേയുള്ള എസ്എഫ്‌ഐ ഗൂണ്ടകളുടെ ആക്രമണം ലജ്ജാകരം; കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിൽ, പൊലീസ് നിയമലംഘകരുടെ ഏജന്റുമാരായി മാറി; ഭരണകക്ഷിയുടെ താന്തോന്നിത്തരത്തിന് കൂട്ടുനിൽക്കുന്നത് നാണക്കേട്; ശക്തമായ ഭാഷയിൽ അപലപിച്ച് ശശി തരൂർ
ഗവർണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്‌ഐക്കാർ വെള്ളം കുടിക്കും; ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശപ്രകാരം ഐപിസി 124 വകുപ്പ് ചുമത്തി കേസെടുത്തു
ശബരിമലയിൽ പതിവിനു വിപരീതമായി ഒന്നും സംഭവിച്ചിട്ടില്ല; തിരക്ക് സ്വാഭാവികം; ദേശീയ തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാൻ ശ്രമം; നേതൃത്വം കൊടുത്തത് മുമ്പത്തെ പ്രതിപക്ഷ നേതാവ്; കോൺഗ്രസിന് പ്രത്യേക അജണ്ടയെന്ന് മുഖ്യമന്ത്രി
രണ്ടോ മൂന്നോ ബഹിരാകാശ സഞ്ചാരികളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ മൂന്നു ദിവസം പാർപ്പിച്ച് സുരക്ഷിതമായി തിരികെ സമുദ്രത്തിൽ ഇറക്കുന്നത് അടുത്ത ലക്ഷ്യം; ചന്ദ്രനിൽ ആദ്യ ഇന്ത്യാക്കാരൻ 2040നകം; നാല് വ്യോമസേനാ പൈലറ്റുമാർ പ്രത്യേക പരിശീലനത്തിൽ; ചന്ദ്രയാനിൽ ഇന്ത്യ മുന്നോട്ട്; പ്രതീക്ഷയിൽ ഇസ്രോ
ഗവർണർ കാർ തുറന്നപ്പോൾ ഓടിപ്പോയ എസ് എഫ് ഐകാർ തിരിച്ചുവരണം; ആവശ്യമായ കായിക പരിശീലനം നൽകും; ഒളിംമ്പിക്സിൽ മത്സരിപ്പിച്ചാൽ ഇന്ത്യക്ക് മെഡൽ ഉറപ്പാണ്; എസ്എഫ്‌ഐ നേതാക്കളെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് അതിരൂക്ഷം; നിലയ്ക്കലിലടക്കം പ്രധാന കേന്ദ്രങ്ങളിൽ നിയന്ത്രണം പാളി; പന്തളം ക്ഷേത്രത്തിലെത്തി നെയ്യഭിഷേകം നടത്തി മാലയൂരി ഭക്തരുടെ മടക്കം; ഡൽഹിയിലടക്കം പ്രതിഷേധം ഉയർന്നിട്ടും തിരക്ക് സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി; ആവശ്യമായ ഇടപെടലുകൾ നടത്തിയെന്നും പ്രതികരണം