കേരള സർവകലാശാല സെനറ്റിലേക്ക് ഗവർണർ നാല് അംഗങ്ങളെ നിർദ്ദേശിച്ചതിന് സ്‌റ്റേ; ഇടക്കാല ഉത്തരവ് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ; സർവകലാശാല നൽകിയ ലിസ്റ്റ് തഴഞ്ഞ ചാൻസലർ തിരഞ്ഞെടുത്തത് യോഗ്യതയില്ലാത്തവരെ എന്ന് ഹർജിയിൽ; ചാൻസലർക്കുള്ള ആദ്യ അടിയെന്ന് എസ്എഫ്‌ഐ
എബിവിപിയിലൂടെ തുടക്കം; ആർഎസ്എസുമായി അടുത്ത ബന്ധം; സംഘടനാ രംഗത്തെ പ്രമുഖൻ; സിറ്റിങ് എംഎൽഎയെ മാറ്റി മത്സരത്തിനിറക്കി നേതൃത്വം; എംഎൽഎയിൽനിന്നും നേരെ മുഖ്യമന്ത്രിപദത്തിലേക്ക്; സാധ്യതാ പട്ടികയിലെ പ്രമുഖരെ വെട്ടിയ ഭജൻ ലാലിനെ നിർദേശിച്ചത് വസുന്ധര രാജ സിന്ധ്യ
ദൃക്‌സാക്ഷിയായ മകളുടെ മൊഴി നിർണായകമായി; ഷബ്‌നയുടെ ആത്മഹത്യയിൽ ഭർത്താവിന്റെ മാതാപിതാക്കളെയും സഹോദരിയെയും പ്രതി ചേർത്തു; ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ്; നടപടി, അന്വേഷണം കാര്യക്ഷമമല്ലെന്ന് ബന്ധുക്കൾ വിമർശിച്ചതിന് പിന്നാലെ
മകളുടെ ജീവൻ രക്ഷിക്കാൻ പോകാൻ അനുമതി തേടുമ്പോൾ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഡൽഹി ഹൈക്കോടതി; നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ അനുമതി; നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശം
ഡോ.ബിജു കെഎസ്എഫ്ഡിസിയിൽ നിന്ന് രാജിവച്ചു; തൊഴിൽപരമായ കാരണങ്ങളെന്ന് സംവിധായകൻ; ബിജു സ്ഥാനം ഒഴിയാൻ കാരണം രഞ്ജിത്തിന്റെ വിവാദ പരാമർശങ്ങളെന്ന് സൂചന; മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വച്ചാൽ മതിയെന്ന് പോസ്റ്റ്
ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രി; ഛത്തീസ്‌ഗഢിനും മധ്യപ്രദേശിനും പിന്നാലെ പുതിയ മുഖവുമായി വീണ്ടും ബിജെപി; തന്റെ പിൻഗാമിയുടെ പേര് പ്രഖ്യാപിച്ച് വസുന്ധര രാജെ സിന്ധ്യ; മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാരും