ഏറ്റുമാനൂരിൽ നവകേരള സദസ് വേദിക്ക് ചുറ്റുമുള്ള കടകൾ തുറക്കരുതെന്ന നോട്ടീസ് പിൻവലിച്ചു; കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ പ്രശ്‌നമില്ലെന്ന് പുതിയ അറിയിപ്പ്
പുതിയ എംഎൽഎമാരുടെ ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോൾ പിൻനിരയിലെ മൂലയിൽ; മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ചേർന്ന യോഗത്തിലും സീറ്റ് പിന്നിൽ; രാജസ്ഥാനിൽ ഭജൻലാൽ ശർമയുടെ സ്ഥാനക്കയറ്റം കേന്ദ്രനേതൃത്വത്തിന്റെ സസ്‌പെൻസ്
പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിടാത്തതിൽ പ്രതിഷേധം; എരുമേലിയിൽ ശബരിമല തീർത്ഥാടകർ റോഡ് ഉപരോധിച്ചു; ഒരുവാഹനം പോലും കടത്തി വിടാതെ എരുമേലി -റാന്നി പാത ഉപരോധിച്ചത് ഇതര സംസ്ഥാന തീർത്ഥാടകർ
ചൊക്‌ളിയിൽ വീട്ടുകിണറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; രക്തം പുരണ്ട കത്തി കുളിമുറിയിൽ നിന്നും കണ്ടെത്തി; കഴുത്തിലും കൈത്തണ്ടയിലും മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്; അസ്വാഭാവിക മരണത്തിന് കേസ്
ലൈസൻസിന് അപേക്ഷ നൽകിയപ്പോൾ അയ്യായിരം രൂപ ആവശ്യപ്പെട്ടു; ബുദ്ധിമുട്ട് പറഞ്ഞതോടെ 2,500 രൂപ വേണമെന്നായി; ആയിരം കൈമാറിയിട്ടും സർട്ടിഫിക്കറ്റ് കിട്ടിയില്ല; 1500 രൂപ വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ