വെടിനിർത്തൽ പ്രമേയത്തെ അനുകൂലിച്ച ഇന്ത്യ; ഗസ്സയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രയേലിന് ലോകജനതയിൽനിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും തുറന്നു പറയുന്ന അമേരിക്ക; ജോ ബൈഡന്റെ വാക്കുകളിൽ ചർച്ച സജീവം; ഗസ്സയിൽ ഇസ്രയേലിന് പിഴക്കുമ്പോൾ
സ്വന്തം പാർട്ടിയിലെ കലാപമൊതുക്കിയ ഋഷി സുനകിന്റെ ഡിപ്ലൊമസിക്ക് ബ്രിട്ടീഷ് പാർലമെന്റിൽ ഉജ്ജ്വല വിജയം; വലതുപക്ഷ ടോറി എം പിമാരുടെ എതിർപ്പുകളെ മറികടന്ന് 44 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ റുവാണ്ട പോളിസിയുടെ ആദ്യ കടമ്പ കടന്ന് ഋഷി സുനക്
ഇംഗ്ലണ്ടിലെ കപ്പലിൽ പാർപ്പിച്ചിരിക്കുന്ന അഭയാർത്ഥിയുടെ പെട്ടെന്നുള്ള മരണം; സ്വയം ജീവനെടുത്തതെന്ന് സംശയം; മരണം മുൻകൂട്ടി കണ്ടിരുന്നുവെന്നും കടലിലെ ബാർജിൽ കഴിയുന്നവരുടെ അവസ്ഥ വളരെ പരിതാപകരമെന്നും അഭയാർത്ഥികൾ; അഭയാർത്ഥി വെല്ലുവിളി തുടരുമ്പോൾ
പുതിയ കെയർ വിസാ നിയമങ്ങൾ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നൽകി ബ്രിട്ടനിലെ ആരോഗ്യമേഖലയിലെ എൻ എച്ച് എസ് അടക്കമുള്ള കോൺഫെഡറേഷൻ; മാറിയ നിയമം ഇന്റർനാഷണൽ കെയർ വർക്കേഴ്സിനെ യു കെയിലേക്ക് ആകർഷിക്കുന്നത് കുറയ്ക്കുമെന്ന് ആശങ്ക
റുവൈസിന്റെ അച്ഛന്റേയും അമ്മയുടേയും ചിത്രം രഹസ്യമാക്കുന്നതും ഡി ആർ ഫാൻസ് ഗൂഢാലോചന; ലുക്ക് ഔട്ട് നോട്ടീസിലും അവ്യക്തത; ഡോ ഷഹ്നയെ കൊലയ്ക്ക് കൊടുത്തവർ ഗൾഫിലേക്ക് മുങ്ങാനും സാധ്യത; ആത്മഹത്യാ കുറിപ്പ് രഹസ്യമായതിലെ വസ്തുത കണ്ടെത്താൻ ഇന്റലിജൻസ്
മുന്നറിയിപ്പുണ്ടായിട്ടും അധിക സുരക്ഷയൊരുക്കാനോ കരുതൽ തടങ്കലിലെടുത്ത് ഗവർണറുടെ സഞ്ചാര പാതയിൽ നിന്നു മാറ്റാനോ കേരള പൊലീസ് താൽപര്യം കാട്ടിയിലെന്ന് കേന്ദ്ര ഇന്റലിജൻസ്; ഗവർണർക്ക് അധിക സുരക്ഷ കേന്ദ്ര പരിഗണനയിൽ; എസ് പിമാർ സ്ഥലത്തുണ്ടാകാത്തത് ചർച്ചകളിൽ
ലണ്ടനിലെ രണ്ടാമത്തെ ഏറ്റവും വില കൂടിയ പ്രോപ്പർട്ടി വാങ്ങി വാക്സിനുകളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഇന്ത്യാക്കിയാരൻ; പൂനയിലെ സെറം ഇൻസ്റ്റിറ്റിയുട്ടിന്റെ 42 കാരനായ അമരക്കാരൻ അഡാർ പൂനവാല 25,000 സ്‌ക്വയർ ഫീറ്റ് വീട് വാങ്ങിയത് 1400 കോടി രൂപയ്ക്ക്
കന്നിമലക്കാരടക്കമുള്ള ഭക്തരെയുംകൊണ്ട് വളരെയധികം ത്യാഗം സഹിച്ചെത്തിയിട്ടും പന്തളത്ത് നിന്ന് മടങ്ങേണ്ടി വന്നവർ; നാമ ജപത്തിൽ എരുമേലിയിൽ പ്രതിഷേധിച്ചവർ; ഹൈക്കോടതി ഇടപെടൽ ഫലം കണ്ടു; ശബരിമലയിലെ ദുരിതങ്ങൾക്ക് താൽകാലിക ആശ്വാസം; തിരക്ക് നിയന്ത്രണ വിധേയം
നവകേരള സദസ്സിന് വേണ്ടി എസി ബസ് വാങ്ങി മൂത്ര ശങ്ക ഒഴിവാക്കിയ സർക്കാർ കരുതൽ; കപ്പുമായി മടങ്ങിയ ബാസ്‌ക്കറ്റ് ബോൾ പെൺകുട്ടികളിൽ പീരീഡ്‌സ് ഉള്ളവർക്ക് ടോയിലറ്റിൽ പോകാനാകാത്ത ദുരിത തീവണ്ടി യാത്രയും; ഈ നാണക്കേട് ഒഴിവാക്കാൻ വേണ്ടത് മുഖ്യമന്ത്രിയുടെ ഇടപെടൽ
രണ്ടാം വഴിയിലുടനീളം പൊലീസുകാരെ നിയോഗിച്ചിരുന്നുവെങ്കിലും പ്രതിഷേധക്കാർ കൃത്യമായി ആദ്യ വഴിയിൽത്തന്നെ സംഘടിച്ചത് വിവരം ചോർന്നതു കൊണ്ട്; വയർലസ് ഒഴിവാക്കി സന്ദേശം കൈമാറിയത് മൊബൈലിലും; നേതാവും എസ് ഐയും സംശയ നിഴലിൽ; റൂട്ട് പുറത്തായത് സേനയിൽ നിന്നെന്ന സംശയം ശക്തം; ഗവർണ്ണറെ ഒറ്റികൊടുത്തത് ആര്?