ഡിസംബർ 13ന് പാർലമെന്റിൽ പ്രതികാരം ചെയ്യുമെന്ന് പറഞ്ഞത് ഖാലിസ്ഥാൻ ഭീകരൻ; പന്നു പറഞ്ഞ ദിവസം ലോക്‌സഭയിൽ മഞ്ഞ പുക നിറച്ചത് വെറും വിദ്യാർത്ഥി പ്രതിഷേധമോ? അവർ യാഥാർത്ഥ്യമാക്കിയത് സിഖ് ഫോർ ജസ്റ്റീസ് എന്ന ഭീകര സംഘടനാ തലവന്റെ വാക്കുകളോ? മുന്നറിയിപ്പ് അവഗണിച്ചത് സുരക്ഷാ വീഴ്ചയാകുമ്പോൾ
പുകയാക്രമണം ഭീകരാക്രമണത്തിന് സമാനം; പാർലമെന്റിന് അകത്ത് അവർ എത്തിയത് കമാണ്ടോ സുരക്ഷ മറികടന്ന്; പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷിക ദിനത്തിൽ ഉണ്ടായത് സംഭവിക്കാൻ പാടില്ലാത്ത പിഴവ്; ലോക്സഭയിൽ മുഴങ്ങിയത് ഏകാധിപത്യത്തിനെതിരായ മുദ്രാവാക്യം
അഞ്ച് ബ്ലോക്കിൽ മൂന്നിലും ജയം; യുഡിഎഫിന് കൂടുതലായി ആറു സീറ്റുകൾ; ഇടതിന് കുറവ് രണ്ടു സീറ്റ്; ഉമ്മന്നൂരിലും ഒഴൂരിലും ഭരണ മാറ്റ സാധ്യത; നവകേരള സദസ്സിലെ പ്രചരണ കോലാഹലവും സ്വാധീനമായില്ല; സിപിഎമ്മിനെ ഞെട്ടിച്ച് ഉപതിരഞ്ഞെടുപ്പ് ഫലം; തദ്ദേശത്തിൽ വീണ്ടും കോൺഗ്രസ് പുഞ്ചിരി!
പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച; സന്ദർശക ഗാലറിയിൽ നിന്നും രണ്ട് യുവാക്കൾ എംപിമാർക്കിടയിലേക്ക് ചാടി; കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളികൾ; മഞ്ഞനിറത്തിലുള്ള സ്പ്രേ പിടികൂടി; സുരക്ഷ വീഴ്ച ശൂന്യവേള നടക്കുന്നതിനിടെ; സഭനടപടികൾ നിർത്തിവച്ചു; എംപിമാരെ സുരക്ഷിതമായി മാറ്റി
വെർച്ചൽ ക്യൂ, സ്‌പോട്ട് ബുക്കിങ് ഇല്ലാതെ വരുന്നവരെ കയറ്റരുത്; സ്‌പോട്ട് ബുക്കിങിന്റെ എണ്ണം നിയന്ത്രിക്കണം; സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഹൈക്കോടതി; ശബരിമലയിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് ദേവസ്വം മന്ത്രി
മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിച്ച് നരേന്ദ്ര മോദി; ഉപമുഖ്യമന്ത്രിമാരും അധികാരമേറ്റു; ചടങ്ങിൽ പങ്കെടുത്ത് അമിത് ഷായും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും
ഒരു മിനിറ്റിൽ എത്ര തീർത്ഥാടകർ പതിനെട്ടാംപടി കയറും? 75 നു മുകളിൽ കയറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്; മിനിറ്റിൽ 60 പേരെയെ കയറ്റാൻ സാധിക്കൂവെന്ന് എഡിജിപി; കന്നി അയ്യപ്പന്മാർവരെ മലചവിട്ടാതെ മടങ്ങുമ്പോൾ അധികൃതരുടെ വാക്‌പോര്
മെഡിക്കൽ ലാബ് നടത്തുന്ന ബീനാ കുര്യനിലൂടെ കരിങ്കുന്നത് ആംആദ്മി വസന്തം; നാലിടത്ത് മത്സരിച്ച ആപ്പിന് ഒരിടത്ത് രണ്ടാം സ്ഥാനവും; ഇടുക്കിയിലെ ചരിത്ര വിജയം കോൺഗ്രസ് സിറ്റിങ് സീറ്റ് പിചിട്ടെടുത്ത്; മാറ്റം സാധ്യമെന്ന പ്രതീക്ഷയിൽ ചൂലുമായി ആംആദ്മി കേരളത്തിലും സജീവമാകും
ഒരു മനുഷ്യ ജീവൻ നഷ്ടമായത് എങ്ങനെ കുറച്ച് കാണും; പ്രശസ്തിക്ക് വേണ്ടിയാണോ ഹർജി സമർപ്പിച്ചത? നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി; ഹർജിക്കാരന് 25,000 രൂപ പിഴ
കോഴിക്കോടും വയനാടും എറണാകുളത്തും കരുത്ത് കാട്ടി യുഡിഎഫ്; പാലക്കാട്ടെ ബ്ലോക്കിൽ അട്ടിമറി ജയം; 33ൽ 17ഉം സ്വന്താക്കി തദ്ദേശത്തിൽ കോൺഗ്രസ് മുന്നണിക്ക് മേൽകൈ; പത്തിടത്ത് ഇടതുപക്ഷം; ബിജെപി നാലിടത്ത്; ആംആദ്മിക്കും ഇടുക്കിയിൽ സീറ്റ്; ഇരാറ്റുപേട്ടയിൽ എസ് ഡി പി ഐയും; നവ കേരള സദസിനിടെ ഫലം എത്തുമ്പോൾ
തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകളിൽ യുഡിഎഫ് തരംഗം; 31 സീറ്റിൽ 16 ഇടത്ത് യുഡിഎഫ്; ഇടതുപക്ഷം മുമ്പിലുള്ളത് ഒൻപതിടത്ത് മാത്രം; ബിജെപിയും നാലു സീറ്റിൽ നേട്ടത്തിൽ; സ്വതന്ത്രക്ക് രണ്ടും; നവകേരള യാത്രയ്ക്കിടെ പിണറായിയെ ഞെട്ടിച്ച് തദ്ദേശ ഫലം; ഇടതിന് ഇത്ര വലിയ തിരിച്ചടി ചരിത്രത്തിൽ ആദ്യം