എറങ്ങി പൊയ്ക്കോ.. അന്നെ വേണ്ടാന്നാ പറയണേ... എന്നെ ഇവര് പ്രാന്താക്കാണ് ഉമ്മാ...; മരിക്കുന്നത് മുമ്പ് സെബീന മാതാവിന് അയച്ച ശബ്ദസന്ദേശം ഇങ്ങനെ; തൃശൂരിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് ആരോപണം
കേരളത്തിൽ അക്കൗണ്ട് തുറന്ന് ആം ആദ്മി പാർട്ടി; ഇടുക്കി കരിങ്കുന്നം പഞ്ചായത്തിലെ നെടിയക്കാട് വാർഡിൽ അട്ടിമറി വിജയം; എഎപി സ്ഥാനാർത്ഥി ബീന കുര്യനെ അഭിനന്ദിച്ച് കെജ്രിവാൾ; പാർട്ടി പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്ന് പ്രതികരണം
പാർലമെന്റിൽ പ്രതിഷേധിച്ചെങ്കിൽ മകൻ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണ്; ശക്തമായി അപലപിക്കുന്നു; മകൻ ഡൽഹിയിലേക്കും ബെംഗളുരുവിലേക്കും യാത്ര ചെയ്യാറുണ്ട്; അവന് ഒരുപാർട്ടിയുമായും ബന്ധമില്ല; ക്രിമിനൽ പശ്ചാത്തലമില്ലെന്നും മനോരജ്ഞന്റെ അച്ഛൻ
സുഹൃത്തിന്റെ രണ്ടാം ഭാര്യയെ നിരന്തരം ശല്യം ചെയ്തു; ഭാര്യയെക്കൊണ്ട് വിളിച്ചുവരുത്തി; മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി; മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി; കോടഞ്ചേരിയിൽ യുവാവിനെ കൊന്നത് ആസൂത്രിതമായി; മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു
കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന മുഖ്യമന്ത്രിയുടെ മുഖമടച്ചു കിട്ടിയ കനത്ത പ്രഹരം; നവകേരളത്തിന്റെ മനസ് യുഡിഎഫിനൊപ്പമെന്ന് കെ,സുധാകരൻ; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗമെന്ന് പ്രതിപക്ഷ നേതാവ്
ഏകോപനമില്ലായ്മയാണ് ശബരിമലയിൽ കണ്ടത്; ഭക്തർക്ക് അയ്യപ്പ ദർശനം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്; ആ കടമയിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയും മന്ത്രിമാരും ടൂർ പോയിരിക്കുകയാണ്: കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ്
റബർ കർഷകരുടെ പ്രതിസന്ധി ചൂണ്ടിക്കാട്ടിയ തോമസ് ചാഴിക്കാടനെ മുഖ്യമന്ത്രി നവകേരളസദസിൽ അപമാനിച്ചു; 250 രൂപ വിലസ്ഥിരത നൽകുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കിയിട്ടില്ലെന്ന് വി ഡി സതീശൻ
നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ; ആശംസകൾ നേർന്നു കൊണ്ട് വിവരം പുറത്തുവിട്ടത് കെ സുരേന്ദ്രൻ; കേരളാ പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിപ്പിച്ച് ഉപാധ്യക്ഷനായി ദേവൻ
ഒരാൾ സ്പീക്കറുടെ ചേംബറിനടുത്തേക്ക് ഓടി; മറ്റേയാൾ മഞ്ഞ നിറത്തിലുള്ള പുക പരത്തി; എല്ലാവരും ഭയന്ന് ഓടുകയായിരുന്നു; പാർലമെന്റിലെ സുരക്ഷ വീഴ്ചയുടെ ഞെട്ടലിൽ എംപിമാർ; ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിൽ ഒരാൾ എഞ്ചിനീയറിങ് ബിരുദധാരി; ലോക്‌സഭയിൽ ഫോറൻസിക് പരിശോധന; സിആർപിഎഫ് ഡിജിയുമെത്തി; ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ്
പരിശോധകർ അറിയാതെ പേന പോലും കൊണ്ടു പോകാനാകില്ല; എന്നിട്ടും ഷൂവിനുള്ളിൽ ഒളിപ്പിച്ച് സ്മോക്ക് ബോംബുമായി ലോക്സഭയിൽ രണ്ടു പേരെത്തി; 22 കൊല്ലം മുമ്പുള്ള ആക്രമണത്തോളം പോന്ന സുരക്ഷാ വീഴ്‌ച്ച; എത്തിയവർ വിളിച്ചത് വന്ദേഭാരതം; പുകയ്ക്കൊപ്പം ജയ് ഭീമും
സുരക്ഷ വീഴ്ച ശൂന്യവേളയിൽ എംപിമാരിലൊരാൾ സംസാരിച്ചുകൊണ്ടിരിക്കെ; സന്ദർശക ഗാലറിയിൽനിന്നും ചാടിയവർ എംപിമാരുടെ ഇടയിലൂടെ ഓടി മുദ്രവാക്യം വിളിച്ചു; മഞ്ഞനിറത്തിലുള്ള സ്‌പ്രേ പ്രയോഗിച്ചു; പിന്നിൽ ഖലിസ്ഥാൻ ഭീകരർ? രാജ്യത്തെ ഞെട്ടിച്ച സുരക്ഷ വീഴ്ച, പാർലമെന്റ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ