തോമസ് ഐസക്കിന് ഇഡി കുരുക്ക്; മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി ഹാജരായേ മതിയാകൂവെന്ന് ഇഡി; അറസ്റ്റു ചെയ്യില്ല, ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുമെന്നും ഹൈക്കോടതിയെ അറിയിച്ചു ഇഡി; ഇഡിക്ക് മുന്നിൽ ഹാജരാകാമെന്ന് അറിയിച്ചു കിഫ്ബിയും
പൊലീസ് കേസെടുത്തത് വിദേശത്തു പോകാൻ നിൽക്കുന്നവർക്കെതിരെ; കേസ് അവരുടെ ഭാവി ഇല്ലാതാക്കും; സർക്കാർ ഇടപെടലുകൾക്ക് വേഗം പോരായെന്നും മാനന്തവാടി രൂപത ബിഷപ്പ്; ളോഹ പരാമർശത്തിൽ ബിജെപി നേതാവിന് വിമർശനം
ഒളിവിൽ നിന്നും ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി ഹൈറിച്ച് ഉടമ കെ ഡി പ്രതാപൻ; ഭാര്യ ശ്രീന ഹാജരായില്ല; പ്രതികൾ സഹകരിക്കാമെന്ന് അറിയിച്ചത് അന്വേഷണത്തോട് സഹകരിച്ചു കൂടേ എന്ന് കോടതി ചോദിച്ചതോടെ; 212.45 കോടിയുടെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചതും പ്രതികളെ പുറത്തെത്തിച്ചു
രാത്രി 12ന് ശേഷം പ്രായമായ ഒരാളും യുവാവും മഞ്ഞ സ്‌കൂട്ടറിൽ; ഇവർക്കിടയിൽ കുട്ടിയുള്ളതായി സംശയം; പൊലീസിന് നിർണായക വിവരം നൽകി യുവാവ്; ബ്രഹ്‌മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിലും രണ്ട് പേർ ഇരുചക്ര വാഹനത്തിൽ പോകുന്നത് കണ്ടെത്തി; നാടോടി ദമ്പതിമാരുടെ മകൾ മേരിക്കായി തിരച്ചിൽ തുടരുന്നു
മൃഗങ്ങളുടെ ജീവനാണ് വില; മനുഷ്യന്റെ ജീവന് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് നാട്ടുകാർ; പരാതി അറിയിച്ചവരുടെ ഫോൺ നമ്പർ ഉൾപ്പെടെ എഴുതി വാങ്ങി ഗവർണർ; വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ആരിഫ് മുഹമ്മദ് ഖാൻ
പിടിക്കെടാ തല്ലെടാ എന്ന് ളോഹ ഇട്ടവർ ആക്രോശിച്ചു, ആളുകൾ പ്രകോപിതരായി; ഇവർക്കെതിരെ കേസില്ല; പുൽപ്പള്ളിയിലെ സംഘർഷത്തിൽ ഏകപക്ഷീയമായിട്ടാണ് കേസെടുക്കുന്നതെന്ന് ബിജെപി. നേതാവ്; വിവാദമായതോടെ പറഞ്ഞ വാക്കിൽ മലക്കം മറിഞ്ഞ് പ്രതികരണം
കോൺസ്റ്റബിൾ പരീക്ഷാ ദിനത്തിൽ വിവാഹ ചടങ്ങ്; വധുവിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തലപ്പാവും കോട്ടുമണിഞ്ഞ് യുവാവ് പരീക്ഷാ കേന്ദ്രത്തിൽ; ഒപ്പം വരന്റെ സംഘവും; വൈറലായി വീഡിയോ
ഭൃമയുഗ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത ദിലീപ്; പേരുവിവാദത്തിലെ സെൻസർ ബോർഡ് ജയം തങ്കമണിക്ക് നൽകുന്നത് വലിയ ആശ്വാസം; നോവുണങ്ങാത്ത 38 വർഷങ്ങൾ; ദി ബ്ലീഡിങ് വില്ലേജ് തിയേറ്ററിലും ചലനമുണ്ടാക്കുമെന്ന പ്രതീക്ഷയിൽ നായകൻ; ആ ബലാത്സംഗ കേസ് തീരുമ്പോൾ
ഭർത്താവ് പ്രതിയായ ബലാത്സംഗ കേസ് ഒത്തുതീർപ്പാക്കാൻ ഇടപെട്ടു; ഗർഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; തീകൊളുത്തി കത്തിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ; ഗർഭസ്ഥ ശിശു ഉദരത്തിൽവച്ചു കൊല്ലപ്പെട്ടു
പി മോഹനൻ അടക്കമുള്ളവരെ വേട്ടയാടാൻ ശ്രമം നടന്നു; ശരിയായ രീതിയിൽ കോടതി കണ്ടിരിക്കുന്നു; ടിപി വധക്കേസ് പ്രതികളുടെ അപ്പീലിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എം വി ഗോവിന്ദൻ