SPECIAL REPORTപാസ്പോർട്ടും ബോർഡിങ് പാസ്സുമില്ലാതെ ലണ്ടൻ ഗാറ്റ്വിക്ക് എയർപോർട്ടിലെ സെക്യുരിറ്റിയും കടന്ന് ന്യുയോർക്കിലേയ്ക്കുള്ള ഫ്ളൈറ്റിൽ കയറിക്കൂടി 46 കാരൻ; ഇതേ രീതിയിൽ ഹീത്രോ എയർപോർട്ടിലൂടെ വിമാനത്തിൽ ന്യുയോർക്കിലെത്തിയ മറ്റൊരാൾ; ബ്രിട്ടന്റെ പ്രധാന എയർപോർട്ടുകളിലെ സുരക്ഷാ വീഴ്ച്ചയുടെ കഥമറുനാടന് മലയാളി19 Feb 2024 11:45 AM IST
KERALAMകണ്ണൂരിൽ ഗവർണർക്ക് നേരേ വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ പ്രവർത്തകർ; കസ്റ്റഡിയിൽ എടുത്തവരെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞ് ഇറക്കി വിട്ടതിനെ തുടർന്ന് സംഘർഷാവസ്ഥമറുനാടന് മലയാളി19 Feb 2024 5:08 AM IST
NATIONALകമൽനാഥ് അവസാന ശ്വാസം വരെ കോൺഗ്രസിൽ തുടരും; പാർട്ടി പ്രത്യയശാസ്ത്രം പിന്തുടരും; ബിജെപിയിൽ ചേരുമെന്ന പ്രചാരണം കമൽനാഥിന് എതിരായ ഗൂഢാലോചന; അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വംമറുനാടന് മലയാളി19 Feb 2024 4:51 AM IST
KERALAMപൈതൃക നഗരമായ തലശേരിയെ കാണാം ഇനി ഡബിൾ ഡെക്കറിലൂടെ; ബജറ്റ് ടൂറിസം പദ്ധതിയുമായി കെ എസ് ആർ ടി സിമറുനാടന് മലയാളി19 Feb 2024 4:36 AM IST
KERALAMപുഴ കാണാൻ എത്തിയപ്പോൾ അബദ്ധത്തിൽ കാൽ തെറ്റി വീണു; കൊടകരയിൽ പതിമൂന്നുകാരിക്ക് ദാരുണാന്ത്യംമറുനാടന് മലയാളി19 Feb 2024 4:09 AM IST
KERALAMയുവതിയോട് വിരോധം തീർക്കാൻ പിതാവിനെയും സഹോദരനെയും കുത്തി പരുക്കേൽപ്പിച്ച കേസ്; പ്രതി വിഷം കഴിച്ചു മരിച്ചു, കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ചത് കണ്ണാടിപറമ്പ് സ്വദേശി ഷർഷാദ്മറുനാടന് മലയാളി19 Feb 2024 3:52 AM IST
Marketing Featureസഹാറ കേസ് പോലെ നൂറുകണക്കിന് കോടികളുടെ അഴിമതി നടന്ന കേസല്ല എക്സാലോജിക്കിന്റേത് എന്ന വാദം പൊളിഞ്ഞു; സീരിയസ് ഫ്രോഡ് നടന്നിട്ടില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമവും വിലപ്പോയില്ല; എസ്എഫ്ഐഒ അന്വേഷണം തടയാൻ കർണാടക ഹൈക്കോടതിയിൽ വീണ വിജയൻ വക്കീലിനെ കൊണ്ടുവന്നത് 1.35 കോടി ഫീസ് നൽകി; സ്റ്റേ കിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും വൻതുക മുടക്കിയത് എന്തിന്?മറുനാടന് മലയാളി19 Feb 2024 2:56 AM IST
KERALAMഗരുഡൻ തൂക്കത്തിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവം; സുരക്ഷാ വീഴ്ച സംഭവിച്ചെന്ന് ആക്ഷേപം; നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ നിർദ്ദേശംമറുനാടന് മലയാളി19 Feb 2024 1:38 AM IST
KERALAMമലപ്പുറം താനാളൂരിൽ രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയിൽ; അന്വേഷണംമറുനാടന് മലയാളി19 Feb 2024 1:30 AM IST
KERALAMരാഹുൽ ഗാന്ധി ഇടയ്ക്കിടെ ഇങ്ങനെ വന്നിട്ടുപോകുന്ന എം പി; വന്ന് റീത്ത് വെച്ച് കരഞ്ഞിട്ടുപോയി; പക്ഷേ കണ്ണീരൊപ്പിയില്ല; രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻമറുനാടന് മലയാളി19 Feb 2024 1:08 AM IST
Marketing Featureകൊല്ലം തഴവയിൽ ദമ്പതികൾ ജീവനൊടുക്കിയത് ഏകമകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്ത്; മകളെ മൃതശരീരം കാണിക്കരുതെന്നും ആത്മഹത്യാക്കുറിപ്പിൽ; ദമ്പതികൾ കടുംകൈ ചെയ്തത് അമിതമായി ഗുളിക കഴിച്ച്മറുനാടന് മലയാളി19 Feb 2024 12:57 AM IST
KERALAMപൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി മരിച്ച നിലയിൽമറുനാടന് മലയാളി19 Feb 2024 12:54 AM IST