പാർലമെന്റിന് അകത്തു കയറി അതിക്രമം കാണിച്ചത് മൈസൂർ സ്വദേശികളായ സാഗർ ശർമയും മനോരജ്ഞനും; പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ച വനിത ഹിസാർ സ്വദേശിനിയായ നീലം; ഒപ്പമുണ്ടായിരുന്നത് അമോൽ ഷിൻഡേയും; ഒരു സംഘടനയുമായും ബന്ധമില്ലെന്ന് അക്രമികൾ; പശ്ചാത്തലം തിരഞ്ഞ് അന്വേഷണ ഏജൻസികൾ
സുരക്ഷ വീഴ്ചയെ കുറിച്ച് പഴുതടച്ച അന്വേഷണവും നടത്തണം; പാർലമെന്റ് സുരക്ഷ വീഴ്ചയിൽ സഭ നിർത്തിവെച്ച് അമിത് ഷാ വിശദീകരണം നൽകണമെന്ന് ഖാർഗെ; അതിന്റെ ആവശ്യമില്ലെന്ന് പീയുഷ് ഗോയൽ
ബീഡിലെ പ്രമുഖ സ്‌കൂളിലെ അദ്ധ്യാപികമാരുടെ ലൈംഗിക ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു; ഹൈസ്‌കൂൾ അദ്ധ്യാപകനെതിരെ കേസെടുത്തു; മൂന്ന് അദ്ധ്യാപികമാരെയും സസ്‌പെൻഡ് ചെയ്തു
പാർലമെന്റിന് അകത്ത് പ്രതിഷേധിച്ച ഒരാൾ ഉപയോഗിച്ചത് ബിജെപി എംപി പ്രതാപ് സിൻഹ അനുവദിച്ച പാസ്; സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച് പിടിയിലായത് നീലം, അമോൽ ഷിൻഡെ എന്നിവർ; സുരക്ഷാ വീഴ്‌ച്ചയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർല; പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്യുന്നു