സ്‌കേറ്റിങ് പരിശീലനത്തിനിടെ പാഞ്ഞെത്തിയ എസ് യു വി ഇടിച്ചുതെറുപ്പിച്ചു; എഎസ്‌പിയുടെ പത്തുവയസ്സുകാരനായ മകന് ദാരുണാന്ത്യം; അപകടം മത്സരയോട്ടത്തിനിടെ; കോളേജ് വിദ്യാർത്ഥികളായ രണ്ട് പേർ പിടിയിൽ
പ്രതികളെ കോടതിയിലെത്തിക്കാൻ അരമണിക്കൂർ വൈകി; ശിക്ഷയായി രണ്ട് പൊലീസുകാരും പുല്ല് വെട്ടാൻ ജഡ്ജിയുടെ ഉത്തരവ്; ശിക്ഷ ഏറ്റുവാങ്ങിയത് ഒരു കോൺസ്റ്റബിളും ഒരു ഹെഡ് കോൺസ്റ്റബിളും
പുടിനുമായുള്ള കിമ്മിന്റെ കൂടിക്കാഴ്ചയോടെ ചാര ഉപഗ്രഹ പദ്ധതിക്ക് വേഗമേറി; ജപ്പാൻകാരുടെ ഉറക്കം കെടുത്തി വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം; അമേരിക്കയോട് മല്ലിടാൻ സൈനിക നിരീക്ഷണ ആയുധശേഖരം കൂട്ടി കിമ്മിന്റെ വെല്ലുവിളി
റാപ്പിഡ് റെയിൽ പദ്ധതിക്കുള്ള വിഹിതം ഒരാഴ്ചയ്ക്കകം നൽകണം; ഇല്ലെങ്കിൽ പരസ്യം നൽകാനായി സർക്കാർ നീക്കി വച്ച തുക പദ്ധതിക്കായി വകമാറ്റും; ആം ആദ്മി പാർട്ടി സർക്കാരിന് മുന്നറിയിപ്പുമായി സുപ്രീംകോടതി
മനുഷ്യർ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് നിർമ്മിത ബുദ്ധി; മനുഷ്യരുടെ കൂടെ റോബോട്ടുകളും വഴിയാത്രക്കാർ; സിറ്റികൾ അണ്ടർ ഗ്രൗണ്ടിൽ; 2100 ഓടെ ലോകത്ത് സംഭവിക്കുന്ന അഞ്ച് അദ്ഭുതകരങ്ങളായ സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് വിദഗ്ദ്ധർ
ജെറാർദ് പീക്കെയുമായുള്ള ബന്ധം 2011ൽ പരസ്യമായതിന് ശേഷം ഷക്കീറ സ്പെയിനിലേക്ക് താമസം മാറിയെന്ന് പ്രോസിക്യൂട്ടർമാർ; അന്ന് മുതലുള്ള നികുതി അടയ്ക്കാത്ത പോപ്പ് ഗായിക; കോടതിയിൽ പിഴ അടയ്ക്കാൻ സമ്മതം; കൊളംബിയൻ സൂപ്പർ താരം ജയിൽവാസം ഒഴിവാക്കുമ്പോൾ