ഗസ്സ നഗരം സമ്പൂർണമായി വളഞ്ഞുവെന്ന് ഇസ്രയേൽ സൈന്യം; ഭൂഗർഭ തുരങ്കങ്ങൾ ഒളിത്താവളമാക്കി പ്രത്യാക്രമണവുമായി ഹമാസ്; ഗറില യുദ്ധത്തിന്റെ വിഡിയോകൾ പുറത്തുവിട്ടു;  ബന്ദികളെ കണ്ടെത്താൻ ഡ്രോൺ വഴി പരിശോധന;  ഗസ്സയിലെ സ്ഥിതി ആശങ്കാജനകമെന്ന് റിപ്പോർട്ട്
പറ്റിയ ആണുങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നത്? മണിപ്പുർ കത്തിയപ്പോൾ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു? ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ വിമർശനവുമായി തൃശൂർ അതിരൂപത
പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടിയുടെ മൊഴിയിൽ ആദിവാസി യുവാവിന്റെ ജീവിതം മാറി! 14കാരി ഗർഭിണിയായ സംഭവത്തിൽ കള്ളക്കേസിൽ കുടുങ്ങിയ വിനീത് നിരപരാധി; 98 ദിവസം ജയിലിൽ കഴിഞ്ഞ യുവാവിനെ ഡിഎൻഎ ഫലം വന്നതോടെ കുറ്റവിമുക്തനാക്കി കോടതി
സ്റ്റുഡന്റ്സ് വിസയിലെത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ യു കെയിൽ എത്തി മാസങ്ങൾക്കകം അഭയത്തിന് അപേക്ഷിക്കുന്നു; പഠനത്തിനല്ലാതെ സ്റ്റുഡന്റ് വിസ ഉപയോഗിക്കുന്നതിനെതിരെ യൂണിവേഴ്സിറ്റികൾക്ക് മുന്നറിയിപ്പ്