കെഎസ്ആർടിസി ബസുകൾ ഗൂഗിൾ മാപ്പിൽ കയറുന്നു; ബസുകൾ എവിടെ എത്തിയെന്ന് അറിയാൻ ഇനി ഗൂഗിൽ മാപ്പിൽ നോക്കിയാൽ മതി; ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവൃത്തി അന്തിമ ഘട്ടത്തിൽ
സിറിയയിലും ലബനനിലും ഇസ്രയേൽ ആക്രമണം; ലക്ഷ്യമിട്ടത് ഹമാസ് കേന്ദ്രങ്ങളെന്ന് ഇസ്രയേൽ; ജബലിയയിൽ അഭയാർത്ഥി ക്യാമ്പിന് നേരുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു; ഹമാസ് റോക്കറ്റ് സേനയുടെ ഉപമേധാവിയെ വധിച്ചെന്ന് ഇസ്രയേൽ
യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി; ഉഭയകക്ഷി വ്യാപാരത്തിൽ 11.3 ശതമാനത്തിന്റെ ഇടിവ്; അതിർത്തി സംഘർഷങ്ങൾക്കിടെയിലും രണ്ടമത്തെ വലിയ വ്യാപാര പങ്കാളി ചൈന
ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറിയ ചൈന സേനയെ പിൻവലിച്ചിട്ടില്ലെന്ന് പെന്റഗൺ; ഭൂഗർഭ സംഭരണ സൗകര്യങ്ങളും പാലങ്ങളും ഒന്നിലേറെ ഹെലിപാഡുകളും നിർമ്മിച്ചു; ചൈനയ്ക്ക് 500 പ്രവർത്തനക്ഷമമായ ആണവായുധങ്ങളെന്നും പെന്റഗൺ
ബഹിരാകാശത്ത് നാരീശക്തി തിളങ്ങും! ഗഗൻയാൻ ദൗത്യത്തിനായി വനിതാ പൈലറ്റുമാരെയും ശാസ്ത്രജ്ഞരെയും പരിഗണിക്കാൻ ഐഎസ്ആർഒ; അടുത്ത ജൂണിൽ യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കും; 2035ഓടെ പൂർണ സജ്ജമായ ബഹിരാകാശകേന്ദ്രമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇസ്രോ
രാജസ്ഥാനിൽ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്; പ്രഖ്യാപിച്ചത് 43 സീറ്റുകളിലെ സ്ഥാനാർത്ഥികളെ; അഞ്ച് മന്ത്രിമാർക്കും 28 സിറ്റിങ് എംഎൽഎമാർക്കും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും പട്ടികയിൽ; ബിജെപിയിൽ പ്രതിഷേധവുമായി പ്രവർത്തകർ
ഇസ്രയേൽ ആക്രമണങ്ങളിൽ ഗസ്സയിൽ കൊല്ലപ്പെട്ടത് 1700ലധികം കുട്ടികളെന്ന് റിപ്പോർട്ടുകൾ; ഇൻക്യുബേറ്ററുകളിൽ കഴിയുന്ന 120 നവജാത ശിശുക്കളുടെ ജീവനുകളും അപകടത്തിൽ; തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ കുട്ടികളും അനവധി; യുദ്ധമുഖത്ത് ബാലാവകാശങ്ങൾക്ക് പുല്ലുവില!