അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കില്ല; ആളുകൾക്ക് ചായ നൽകില്ല; വോട്ട് ചെയ്യേണ്ടവർ വോട്ട് ചെയ്യും; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി
ഉജ്ജയിനിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ ആട്ടിയോടിച്ചു; സഹായം നൽകിയില്ല; പൊലീസിൽ വിവരം അറിയിച്ചില്ല; ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെയടക്കം നിയമ നടപടിയുമായി പൊലീസ്
ഇഞ്ചെക്ഷൻ മാറി കുത്തിവെച്ചു; ഉത്തർപ്രദേശിലെ മയിൻപുരിയിൽ 17കാരി മരിച്ചു; മൃതദേഹം ബൈക്കിന് മുകളിൽ കെട്ടിവെച്ചു; ഡോക്ടറും ജീവനക്കാരനും മുങ്ങി; പ്രതിഷേധിച്ച് ബന്ധുക്കൾ; ആശുപത്രി പൂട്ടി
ബലൂചിസ്ഥാനിൽ നബിദിനാഘോഷ റാലിക്കിടെ മസ്ജിദിനു സമീപം ചാവേറാക്രമണം; 52 പേർ കൊല്ലപ്പെട്ടു; 50ലേറെ പേർക്ക് പരുക്കേറ്റു; സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് പാക്കിസ്ഥാനി താലിബാൻ