നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും;  ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
പ്രധാനമന്ത്രിക്കെതിരെ ഭീഷണി വീഡിയോകൾ പുറത്തിറക്കിയ കുപ്രസിദ്ധൻ; 20ലേറെ ക്രിമിനൽ കേസുകളിലെ പ്രതി; റെഡ് കോർണർ നോട്ടീസ് ആവശ്യം തള്ളിയത് ഇന്റർപോൾ; സ്വത്തുക്കൾ കണ്ടുകെട്ടിയ ഗുർപട്‌വന്ത് സിങ് പന്നു ഖലിസ്ഥാന്റെ സൈബർ ക്രിമിനൽ
ബീഹാറിലെ ജാമുയിൽ കനത്ത മഴയിൽ നദിയിലെ ജലനിരപ്പ് ഉയർന്നു; കൂറ്റൻ പാലത്തിന്റെ നാല് തൂണുകൾ തകർന്നു; നിർമ്മാണത്തിലെ ഗുണനിലവാരത്തെക്കുറിച്ച് സംശയം ഉന്നയിച്ച് നാട്ടുകാർ