പച്ചക്കറിത്തോട്ടത്തിൽ കുഴിച്ചിട്ടനിലയിൽ എട്ടുവയസ്സുകാരന്റെ മൃതദേഹം; മൊബൈൽഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നത് അമ്മയും കാമുകനും ചേർന്ന്; രണ്ടുവർഷത്തിന് ശേഷം പിടിയിൽ
അൻപതിനായിരം ഹിന്ദുക്കളെ കൊന്നൊടുക്കും എന്ന് പ്രഖ്യാപിച്ച തൽവീന്ദർ സിങ് പർമാറിനെ വിട്ടുതരാതെ മുഖം തിരിച്ചത് ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറി ട്രൂഡോ; കനിഷ്‌ക കൂട്ടക്കുരുതിയിലും  നിഷേധാത്മകഭാവം; ട്രൂഡോ ഖലിസ്ഥാൻ വിഷയത്തിൽ പിന്തുടരുന്നത് പിതാവിന്റെ പാത
ട്രൂഡോയെ 2018ൽ കണ്ടപ്പോൾ നൽകിയത് ഒൻപത് എ കാറ്റഗറി ഭീകരരുടെ പട്ടിക; കനേഡിയൻ സർക്കാർ പട്ടികയെ പൂർണമായും അവഗണിച്ചു; ഖലിസ്ഥാൻ ഭീകരർക്ക് കാനഡ രാഷ്ട്രീയ അഭയം നൽകുന്നുവെന്ന് അമരിന്ദർ സിങ്
രാജസ്ഥാനിൽ ഭരണം പിടിക്കാൻ കച്ചകെട്ടിയ ബിജെപിക്ക് വെല്ലുവിളിയായി വസുന്ധരയുടെ പിണക്കം! ബിജെപിയുടെ പരിപാടിയിൽ പങ്കെടുക്കാതെ ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി വസുന്ധര രാജെ സിന്ധ്യ; കോൺഗ്രസ് പ്രതീക്ഷയും വിഭാഗീയതയിൽ