മുത്തലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബിജെപിക്കുണ്ട്; ഇക്കാര്യം സമ്മതിക്കുന്നതിൽ മടിയില്ല; ബിജെപിക്ക് നല്ല സർട്ടിഫിക്കറ്റുമായി മുസ്ലിംലീഗ് എംപി പി വി അബ്ദുൽ വഹാബ്; പ്രസ്താവന വനിതാ സംവരണ ബില്ലിനെ പിന്തുണച്ച്
ഇവിടെ ചെയ്യുന്നതാണ് അവിടെയും ചെയ്തത്; കാനഡ വിഷയത്തിൽ ഇന്ത്യയെ ചൊറിഞ്ഞു പാക്കിസ്ഥാൻ; നയതന്ത്ര ബന്ധം ഉലയുന്നതിനിടെ പാക്ക് ചാര ഏജന്റുമാർ ഖലിസ്ഥാനി ഗ്രൂപ്പുകളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്
കാനഡക്കാർക്കുള്ള വിസ നിർത്തിവെച്ചതോടെ ആശങ്കയിലായത് കാനഡ പൗരന്മാരായ മലയാളികൾ; കാനഡ സമാന നീക്കം തുടർന്നാൽ കുടിയേറാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളും പ്രതിസന്ധിയിലാകും
കാനഡ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം; എല്ലാവരും ശാന്തരായിരിക്കേണ്ടത് പ്രധാനമാണ്; നിയമവാഴ്ചയുള്ള രാജ്യമാണിത്; പൗരന്മാർ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം തള്ളി കാനഡ; കാനഡ പൗരന്മാർക്ക് വീസ നൽകുന്നത് നിർത്തിവെച്ച നടപടിയോടെ ഇന്ത്യ നൽകുന്നത് വിട്ടുവീഴ്‌ച്ചയില്ലെന്ന സന്ദേശവും
തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാൻ റെയിൽവേ സ്‌റ്റേഷനിൽ പെട്ടിചുമന്നു; പോർട്ടർ ജോലി ചെയ്ത് രാഹുൽ ഗാന്ധി; വീഡിയോ വൈറൽ; ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കവേ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി കോൺഗ്രസ് നേതാവ്