പ്രധാനമന്ത്രിക്ക് ബിജെപി ആസ്ഥാനത്ത് വനിതപ്രവർത്തകരുടെ സ്വീകരണം; വനിതാ സംവരണ ബിൽ നേട്ടമായി അവതരിപ്പിച്ചു വനിതാ വോട്ടർമാരിലേക്ക് ഇറങ്ങാൻ ബിജെപി; മോദി സർക്കാറിന് മൂന്നാമൂഴം ആവശ്യപ്പെട്ടു പ്രചരണം തുടങ്ങി
വനിതാ സംവരണം എന്ന് നടപ്പാകുമെന്ന് സംശയം; ജാതി സെൻസസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് നീക്കം; ഒബിസി സംവരണ ആവശ്യം അംഗീകരിക്കേണ്ടിയിരുന്നു; വനിതാബിൽ കോൺഗ്രസ് ഭരണകാലത്ത് യാഥാർഥ്യമാക്കാൻ കഴിയാത്തതിൽ ഖേദമറിയിച്ച് രാഹുൽ
രാജ്യസഭയിൽ പറഞ്ഞത് പരിഹാസ്യ രൂപണേ! പ്രസംഗത്തിന്റെ ഒരുഭാഗം മാത്രം അടർത്തിമാറ്റി തനിക്കെതിരായി ഉപയോഗിച്ചു; മുത്തലാഖ് നിരോധനത്തിനു ശേഷം മുസ്ലിം സ്ത്രീകളുടെ പിന്തുണ ബിജെപിക്കെന്ന് പറഞ്ഞതിൽ വിശദീകരണവുമായി വഹാബ്
കാനഡയുടെ ആരോപണം ഗൗരവത്തോടെ കാണുന്നു; ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നൽകാൻ സാധിക്കില്ല; ഞങ്ങൾ ഇതിൽ ഇടപെട്ടു കൊണ്ടിരിക്കും; നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ ആവർത്തിക്കവേ നിലപാട് അറിയിച്ചു അമേരിക്ക
ഭീമൻ രഘു സിനിമാ പ്രമോഷന് എത്തിയത് പാർട്ടി കൊടിയുമായി; മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് ഞാൻ വേഷമിടുന്നത്; ഈ സിനിമ സഖാവിന്റെ സിനിമയാണെന്ന് ഭീമൻ രഘു
ലോകത്തിലെ ഏറ്റവും മികച്ച പത്ത് യൂണിവേഴ്സിറ്റികളുടെ റാങ്കിങ് ലിസ്റ്റിൽ രണ്ട് ലണ്ടൻ യൂണിവേഴ്സിറ്റികളും; ആഗോളതലത്തിലെ മികച്ച 1500 യൂണിവേഴ്സിറ്റികളിൽ കേംബ്രിഡ്ജും ഓക്സ്ഫോർഡും രണ്ടും മൂന്നും സ്ഥാനങ്ങളിൽ