ആ പരാമർശം എന്നെ അസ്വസ്ഥനാക്കി; തല പൊട്ടിച്ചിതറുന്നതു പോലെ തോന്നി; കഴിഞ്ഞ രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല; എം പി സ്ഥാനത്ത് തുടരണോയെന്ന് ചിന്തിക്കേണ്ടി വരുമെന്ന് ഡാനിഷ് അലി
ലിവിങ് ടുഗതറിലായിരിക്കെ വിവാഹ വാഗ്ദാനം നൽകി നിർബന്ധിച്ച് മതംമാറ്റി; ക്രൂരമായി പീഡിപ്പിച്ചു; ജീവൻ അപകടത്തിലെന്നും ടെക്കി യുവതി; പരാതിയിൽ ശ്രീനഗർ സ്വദേശി അറസ്റ്റിൽ
കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന സുഹൃത്തുക്കൾ ഉൾപ്പെടുമ്പോൾ പ്രതികരിക്കേണ്ടിവരും; ഇത്തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് നീചമാണ്; വിവാഹിതയായെന്ന വ്യാജ പ്രചരണത്തിൽ സായ് പല്ലവി
ശിവശക്തി പോയിന്റിൽ ലാൻഡറും റോവറും ഉറക്കം തുടരുന്നു; ഉണർത്താനുള്ള ശ്രമം ശനിയാഴ്ചത്തേക്ക് മാറ്റി; കൊടുംതണുപ്പിൽ കഴിയുന്ന വിക്രമും പ്രഗ്യാനും ഉണർന്ന് ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ആയുസ് കൂടുമെന്ന പ്രതീക്ഷയിൽ ഐഎസ്ആർഒ
അരുണാചൽ പ്രദേശിൽ നിന്നുള്ള വുഷു താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിനുള്ള വീസ നിഷേധിച്ച് ചൈന; ഏഷ്യൻ ഗെയിംസ് നടത്തിപ്പ് നിയമങ്ങളുടെ ലംഘനമെന്ന് ഇന്ത്യ; ചൈന സന്ദർശനം റദ്ദാക്കി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ