പ്രണയിച്ച് വിവാഹം കഴിച്ചു; ഭാര്യ അമേരിക്കയിലേക്ക് പോയി; രണ്ടാഴ്ചക്ക് ശേഷം ഫോണിലൂടെ ബന്ധം ഉപേക്ഷിച്ചു; മറ്റൊരു വിവാഹം കഴിച്ചു; യുവാവിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്
ഭരണപരാജയം മറച്ചുവെക്കാൻ മോദിയും കൂട്ടരും തെറ്റായ പ്രചാരണങ്ങൾ നടത്തുന്നു; സ്വേച്ഛാധിപതികളെ വീടുകളിലേക്കയക്കുന്ന കാലം വിദൂരമല്ല; നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ വീണ്ടും ഉദയനിധി
സനാതന ധർമത്തിൽ ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തം; ഉദയനിധി രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ചും ചുമന്നും വന്ന ആളല്ല; അപ്പം കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പരിപാടി നല്ലതല്ല; ഡിഎംകെ യുവനേതാവിനെ വിമർശിച്ചു കെ ബി ഗണേശ്കുമാർ
സനാതന ധർമം സാമൂഹ്യപുരോഗതിക്ക് വിലങ്ങുതടി; ഉദയനിധി പറഞ്ഞതിൽ എന്താണ് തെറ്റെന്ന് പി. ജയരാജൻ; ചരിത്രം വിസ്മരിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ അതിശയകരമെന്നും സിപിഎം നേതാവ്
അഭിമാനത്തോടെ ഭരത് എന്ന് ചേർത്ത നടന്മാരെ ഇനി സംഘികൾ എന്ന് വിളിക്കേണ്ടിവരുമോ? ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം; പക്ഷേ, ഇന്ത്യയ്ക്ക് ഭാരതമാവാൻ പാടില്ലത്രേ; വിമർശനവുമായി ഹരീഷ് പേരടി
യൂറോപ്യൻ യൂണിയന്റെ 2021-27 ബജറ്റിലേയ്ക്കുള്ള വർദ്ധിപ്പിച്ച തുകയായ 57 ബില്യന്റെ വിഹിതം ബ്രിട്ടൻ നൽകേണ്ടതില്ല; റഷ്യയുമായുള്ള യുദ്ധത്തിന് യുക്രെയ്ന് വേണ്ടി മാത്രം നീക്കി വെക്കുന്നത് 20 ബില്യൺ; ബ്രെക്സിറ്റ് കൊണ്ട് യു കെയ്ക്ക് മറ്റൊരു നേട്ടം കൂടി
എസ് പി ജി ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു; കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ സിൻഹയുടെ അന്ത്യം ഡൽഹിയിൽ കാൻസർ ചികിത്സയിൽ കഴിയവേ; വിട പറയുന്നത് പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥൻ