ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ ജി 20 മീറ്റിൽ ഒപ്പ് വയ്ക്കാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്; ഈ വർഷം അവസാനമോ ഒരുപക്ഷെ രണ്ട് രാജ്യങ്ങളിലെയും തിരഞ്ഞെടുപ്പുകൾക്ക് ശേഷം മാത്രമേ ഇത് സംഭവിക്കാൻ സാധ്യതയുള്ളുവെന്നും സുനക്
ഇന്തൊനീഷ്യൻ യാത്രയ്ക്കുള്ള ഔദ്യോഗിക കുറിപ്പിൽ പ്രൈംമിനിസ്റ്റർ ഓഫ് ഭാരത് എന്നു രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും;  ഇന്ത്യയുടെ പേര് ഭാരത് എന്നാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി സൂചനകൾ ശക്തം; പാർലമെന്റിന്റെ പ്രത്യേക സമ്മേളനം രാജ്യചരിത്രത്തിലെ നാഴികകല്ലായേക്കും
വെയിൽസിലെ നദിയിൽ വീണ രണ്ട് കുട്ടികളെ രക്ഷിച്ച 27 കാരനായ ഇന്ത്യാക്കാരന് ദാരുണാന്ത്യം; പൈലറ്റ് ലൈസൻസുള്ള മോഹൻ കുട്ടികളെ രക്ഷപ്പെടുത്തിയതിന് ശേഷം വെള്ളത്തിൽ മുങ്ങിമരിച്ചു; ഹീറോയാക്കി സുഹൃത്തുക്കൾ
മുസ്ലിം പശ്ചാത്തലത്തിൽ നിന്ന് വന്ന ആളായിട്ടും തനിക്കായി ആളുകൾ ക്ഷേത്രം പണിതു; എല്ലാവരെയും തുല്യരായി കാണുകയെന്നത് സനാതന ധർമ്മം; ആ സത്യം ഡിഎംകെ ചെയർമാൻ അംഗീകരിച്ചിരുന്നു; എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പ്രതികരിച്ച് ഖുശ്‌ബു
ഭർത്താവിനെ കാമുകിയുടെ വീട്ടിൽ നിന്നും പിടികൂടി; ഇരുവരുടെയും തലമുടി പാതി മുണ്ഡനം ചെയ്ത് കൈകൾ കെട്ടി തെരുവിലൂടെ നടത്തിച്ചു; ചെരിപ്പുമാല അണിയിച്ചു;  യുവതിക്കും ബന്ധുക്കൾക്കുമെതിരെ കേസെടുത്ത് പൊലീസ്
ഇന്ത്യയെ ഭാരത് ആക്കി മാറ്റുമോ? പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം ഭാരത് എന്ന് പേരുമാറ്റുമെന്ന് അഭ്യൂഹം; ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം രേഖപ്പെടുത്തിയത് പ്രസിഡന്റ് ഓഫ് ഭാരത് എന്ന്; വിമർശനവുമായി കോൺഗ്രസ്
കോവിഡ് വൈറസിന്റെ വകഭേദം പിരൊള വ്യാപനം യുകെയിൽ ശക്തമാകുന്നു; ദിവസങ്ങൾക്കുള്ളിൽ പോസീറ്റീവ് കേസുകൾ ഇരട്ടിയായി; ശൈത്യകാലത്ത് ലോക്ക്ഡൗൺ ആവശ്യമായേക്കാം എന്ന് വിദഗ്ദ്ധർ
സനാതനധർമ പരാമർശം: ഉദയനിധി സ്റ്റാലിന്റെ തലയറുക്കുന്നവർക്ക് പത്ത് കോടി; മന്ത്രിക്കെതിരെ വധഭീഷണി മുഴക്കി അയോധ്യയിലെ സന്യാസി; മറ്റാർക്കും സാധിക്കാതെ വന്നാൽ താൻ തന്നെ മന്ത്രിയുടെ തലയറുക്കുമെന്നും പരംഹൻസിന്റെ ഭീഷണി