അത് യുവമോർച്ചക്കാർക്ക് മനസിലാകുന്ന മറുപടി; തന്നെ കാണാൻ ആർക്കും എത്ര വട്ടം വേണെങ്കിലും വരാം; ഓണത്തിനോ,പെരുന്നാളിനോ, ക്രിസ്തുമസിനോ എപ്പോൾ വന്നാലും സന്തോഷം തന്നെയാണ്; യുവമോർച്ചക്കാർക്ക് മറുപടിയുമായി പി ജയരാജൻ
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുന്നു; മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ല; ഒരു മനുഷ്യനെന്ന നിലയിൽ ഇതെനിക്ക് സഹിക്കാനാകുന്നില്ല; പാർട്ടിയിൽ നിന്ന് രാജിവച്ച് ബിഹാർ ബിജെപി വക്താവ്
യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും: ഓണപ്പൂക്കളത്തിന്റെ ചിത്രവുമായി സന്ദീപ് ജി വാര്യർ; പി ജയരാജന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി ബിജെപി നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഇഡി ഡയറക്ടറുടെ കാലാവധി നീട്ടാൻ അനുമതി; സെപ്റ്റംബർ 15 വരെ എസ്.കെ. മിശ്രയ്ക്കു ഡയറക്ടർ സ്ഥാനത്തു തുടരാം; ഇനി അപേക്ഷയുമായി വരരുതെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി
വായ്പയുടെ തിരിച്ചടവ് മുടങ്ങി; യുവാവിനെ കത്തിമുനയിൽ നിർത്തി കൺമുന്നിൽവച്ച് ഭാര്യയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; പണം പലിശയ്ക്ക് കൊടുക്കുന്നയാൾ അറസ്റ്റിൽ