നിങ്ങൾ ഉറങ്ങിക്കിടക്കുമ്പോഴും നിങ്ങളുടെ ഫെയിസ് ഐ ഡി പ്രവർത്തിച്ചു കൊണ്ടിരിക്കുമെന്നറിയാമോ? നിങ്ങളുടെ ഐ ഫോണിലെ വിശദാംശങ്ങൾ നിങ്ങളറിയാതെ മറ്റൊരാൾ പരിശോധിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതെങ്ങനെ?
ബ്രിട്ടനിൽ നടന്ന ഗുജറാത്തി വിവാഹ വിരുന്നിലേയ്ക്ക് പാഞ്ഞെത്തിയ ആൾ വെടിയുതിർത്തു; നൂറിലധികം ഇന്ത്യൻ വംശജർ പങ്കെടുത്ത ചടങ്ങിലെ വെടിവയ്‌പ്പിൽ ചിതറിയോടി അതിഥികൾ; പ്രതിയെ പിടികൂടാൻ കളത്തിലിറങ്ങി പൊലീസ്
അറുന്നൂറു വർഷം നോർവേയുടെ കൈവശമുണ്ടായിരുന്ന പ്രദേശം; 1472 ൽ സ്‌കോട്ട്ലണ്ടിന്റെ പരിധിയിലാകുന്നു; നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്‌കോട്ടിഷ് മനസ്സിപ്പോഴും നോർവെയ്ക്കൊപ്പം; ഓക്നി ദ്വീപിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്
ശിക്ഷയിൽ ഇളവ് നേടാൻ ദൃശ്യത്തിലെ ജോർജ്ജുകുട്ടിയെ തോൽപ്പിക്കുന്ന ബുദ്ധിയുമായി സാജു; പക്ഷെ ദൈവത്തിന്റെ കരങ്ങൾ പോലെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വോയ്‌സ് റെക്കോർഡിങ്; സാക്ഷികൾ ഇല്ലാത്ത കൊലപാതകത്തിൽ പ്രധാന സാക്ഷിയായതും മൊബൈൽ ഫോൺ; അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതിയുടെ പ്രശംസ
ഭാര്യയേയും രണ്ടു മക്കളേയും കൊന്ന കുറ്റത്തിന് സാജുവിന് 40 വർഷത്തെ പരമാവധി ശിക്ഷ നൽകി ബ്രിട്ടീഷ് കോടതി; വിധി പ്രസ്താവത്തിനു മുൻപ് അസ്വസ്ഥനായി സാജു; വിധി കേൾക്കാൻ എത്തിയത് വിരലിൽ എണ്ണാവുന്ന മലയാളികൾ മാത്രം; അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസിൽ മലയാളി യുകെയിൽ ശിക്ഷിക്കപ്പെടുന്നത് ആദ്യം
ഒരു എഞ്ചിനും പ്രവർത്തിക്കില്ല; എൻസിപി കൂറുമാറ്റം ഷിൻഡെയുടെ ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ച; അജിത് പവാറിന്റെ വിശ്വാസ്യത തകർക്കുമെന്ന് അശോക് ചവാൻ
പിതാവിന് അവിഹിത ബന്ധം; സ്ത്രീയുടെ സഹോദരങ്ങളെ കൂട്ടുപിടിച്ച് കൊലപ്പെടുത്തി വനമേഖലയിൽ ഉപേക്ഷിച്ചു; അസ്ഥികൂടം കണ്ടെത്തിയത് കേസിൽ വഴിത്തിരിവായി; കേസിൽ മകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
തീവ്രവാദം കലാപങ്ങൾക്ക് ആക്കം കൂട്ടുമ്പോൾ, ലോകത്തിന്റെ ഏതു ഭാഗത്തും ക്രമസമാധാന പ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ ഉത്തർപ്രദേശിൽ മഹാരാജ് ജി സ്ഥാപിച്ച ക്രമസമാധാനത്തിന്റെ യോഗി മാതൃകയിലൂടെ പരിവർത്തനത്തിനായി കൊതിക്കുന്നു; ഫ്രാൻസ് കത്തുമ്പോൾ യോഗി മോഡൽ വേണമെന്ന് ആവശ്യം