SPECIAL REPORTആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം: യുവാവിന്റെ കാൽകഴുകി മാപ്പുപറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി; വ്യാപക ജനരോഷം ഉയർന്നതോടെ പ്രവേശ് ശുക്ലയുടെ കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് തകർത്തു സർക്കാർ; പിന്നാലെ കാൽകഴുകി ശിവരാജ് സിങ് ചൗഹാന്റെ മാപ്പിരക്കലുംമറുനാടന് ഡെസ്ക്6 July 2023 1:21 PM IST
FOREIGN AFFAIRSബ്രിട്ടീഷ് രാജാവ് ഒടുവിൽ സ്‌കോട്ലണ്ടിന്റെ നാഥനുമായി; എഡിൻബറോ സെന്റ് ഗെയിൽസ് കത്തീഡ്രലിൽ നടന്ന രാജകീയ ചടങ്ങിൽ ''ക്രൗൺ ഓഫ് സ്‌കോട്ലാൻഡ്'' ചൂടി ചാൾസ് രാജാവ്; പരമ്പരാഗത ചടങ്ങുകളോടെ കിരീടധാരണം ഇങ്ങനെമറുനാടന് ഡെസ്ക്6 July 2023 10:30 AM IST
FOREIGN AFFAIRSറഷ്യ തകർച്ചയുടെ വക്കിലേക്ക്...! വാഗ്നർ പട്ടാള ലഹളയോടെ പുറത്തുവന്ന റഷ്യയുടെ തന്നെ ആഭ്യന്തര രഹസ്യ റിപ്പോർട്ടനുസരിച്ച് പുടിൻ ഭരണകൂടം തകർച്ചയിലേക്ക്മറുനാടന് ഡെസ്ക്6 July 2023 10:20 AM IST
FOREIGN AFFAIRSവെടിവെച്ചിട്ട വിമാനത്തിലെ 176 യാത്രക്കാർക്കും ഇറാൻ കോടികൾ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും; ബ്രിട്ടനും കാനഡയും അടക്കമുള്ള രാജ്യങ്ങൾ നഷ്ടപരിഹാരം തേടി ലോക കോടതിയിൽ; യുക്രെയിൻ വിമാനത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി കിട്ടുമോ?മറുനാടന് ഡെസ്ക്6 July 2023 10:02 AM IST
Uncategorized'പോൺ താരങ്ങളെ പോലെ വസ്ത്രം ധരിക്കണം, അശ്ലീല ദൃശ്യങ്ങൾ കാണാൻ നിർബന്ധിച്ചു'; യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്മറുനാടന് ഡെസ്ക്5 July 2023 3:25 PM IST
KERALAMഎലിപ്പനി ഒഴിവാക്കാൻ മഴക്കാലത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്; പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കഴിക്കണംമറുനാടന് ഡെസ്ക്5 July 2023 3:15 PM IST
Uncategorizedമുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറും മകനും വാഹനാപകടത്തിൽപ്പെട്ടു, ട്രക്ക് പാഞ്ഞുകയറി; താരം രക്ഷപെട്ടത് അത്ഭുതകരമായിമറുനാടന് ഡെസ്ക്5 July 2023 12:02 PM IST
KERALAMതൃശൂർ കല്ലൂരിലും ആമ്പല്ലൂരിലും ഭൂമിക്കടിയിൽ മുഴക്കം; തീവ്രത കുറഞ്ഞ പ്രതിഭാസമെന്ന് ജില്ലാ കലക്ടർമറുനാടന് ഡെസ്ക്5 July 2023 11:34 AM IST
KERALAMമലപ്പുറത്ത് മുത്തശ്ശിയെയും പേരക്കുട്ടിയെയും ഒഴുക്കിൽപ്പെട്ട് കാണാതായി; മൂന്നുപേരെ രക്ഷപ്പെടുത്തി; സ്കൂബ ടീമടക്കം തിരച്ചിൽ തുടരുന്നുമറുനാടന് ഡെസ്ക്5 July 2023 10:53 AM IST
Uncategorizedഅയൽപക്കത്തെ കറുത്ത വർഗ്ഗക്കാരിയോടുള്ള കലിപ്പ് തീർക്കാൻ വീടിന് തീയിട്ടു; വെന്ത് മരിച്ചത് 28 വയസ്സുള്ള യുവതിയും രണ്ട് കുരുന്നുകളും; ബ്രിട്ടനിലെ ദാരുണ സംഭവത്തിൽ വെള്ളക്കാരൻ കുറ്റക്കാരനെന്ന് കണ്ടെത്തി ജൂറിമറുനാടന് ഡെസ്ക്5 July 2023 10:16 AM IST
FOREIGN AFFAIRSബംഗ്ലാദേശിൽ നിന്നും സ്റ്റുഡന്റ് വിസയിൽ യു കെയിലെത്തി ബാരിസ്റ്ററായി മാറിയ മുസ് ഹുസൈൻ ടോറി സ്ഥാനാർത്ഥിയാകുവാനുള്ള സാധ്യതയേറി; മുൻ ഹോം സെക്രട്ടറി പ്രീതി പട്ടേലിന്റെ പിന്തുണയും ഹുസൈന്; അടുത്ത പ്രാവശ്യത്തെ ലണ്ടൻ മേയർ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിയെ വീഴ്‌ത്താൻ ബംഗ്ലാദേശി തന്നെ എത്തിയേക്കുംമറുനാടന് ഡെസ്ക്5 July 2023 10:04 AM IST
SPECIAL REPORTഒരു മാസം ശരാശരി 12 സ്ത്രീകൾക്കൊപ്പം കിടക്ക പങ്കിട്ടു; കുറഞ്ഞത് 1500 സ്ത്രീകളെങ്കിലും ഒപ്പം കിടന്നിട്ടുണ്ടാകും; പൊതുവേദിയിൽ വെച്ച് ഇറ്റാലിയിയൻ മന്ത്രിയുടെ തുറന്നു പറച്ചിൽ; അന്തരിച്ച ബെർലുസ്‌കോണിക്ക് പറ്റിയ അനുയായി എന്നാഘോഷിച്ച് സോഷ്യൽ മീഡിയമറുനാടന് ഡെസ്ക്5 July 2023 7:57 AM IST