കെ ഫോണിന്റെ ആറ് മാസത്തേക്കുള്ള ഒമ്പത് പ്ലാനുകൾ പ്രഖ്യാപിച്ചു; 1794 രൂപ മുടക്കായാൽ 3000 ജിബി, 20 എംബിപിഎസ് സ്പീഡിൽ ലഭിക്കും; മറ്റുള്ളവരെക്കാൾ കുറഞ്ഞ നിരക്കിൽ കെ ഫോൺ സേവനം ലഭ്യമാക്കുമെന്ന് സർക്കാറിന്റെ അവകാശവാദം; 75 ലക്ഷം കുടുംബത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുമെന്ന് കണക്കു കൂട്ടൽ
ഫോട്ടോകൾ ഷെയർ ചെയ്യുന്ന കുട്ടികൾക്ക് വൻ സുരക്ഷയൊരുക്കി ആപ്പിൾ; കൂടാതെ ലൈവ് വോയ്സ്മെയിൽ പോലുള്ള പുതിയ ഫീച്ചറുകൾ; പുതിയ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റും പുറത്തിറക്കി; ആപ്പിൾ വേൾഡ് വൈഡ് ഡെവലപ്പെഴ്സ് കോൺഫറൻസിലെ വിശേഷങ്ങൾ
ഒന്നര വർഷത്തോളം നീണ്ട നീക്കങ്ങൾക്കൊടുവിൽ നാടകീയമായി റഷ്യൻ സേനയെ നേരിട്ട് യുക്രെയിൻ; റഷ്യൻ അധിനിവേശ യുക്രെയിൻ ഭൂമിയിൽ ആറു കിലോമീറ്ററോളം മുൻപോട്ട്; പ്രതീക്ഷിക്കാത്തതു പോലെ പ്രതിരോധിക്കാൻ വാകാതെ റഷ്യൻ സേന; യുക്രൈൻ റഷ്യയെ തിരിച്ചോടിക്കുന്നു
വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ എന്തിനാണ് വിൻഡോ ഷട്ടർ തുറന്നിടുന്നത്? എല്ലാവരും ചെയ്യുന്ന, എന്നാൽ എന്തിനെന്നറിയാത്ത ആ ചോദ്യത്തിന് ഉത്തരമായി; വിമാന ടോയ്ലറ്റിലെ ടാപ്പിൽ നിന്നുള്ള വെള്ളം കുടിക്കാമോ എന്ന ചോദ്യത്തിനും ഉത്തരം   
പൂശാനം പെട്ടിയിൽ നിന്നും മയക്കുവെടി വെച്ച അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലേക്ക്; കാറയാർ ഡാമിന് സമീപം തുറന്നു വിട്ടേക്കും; കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ തമിഴ്‌നാട് വനംവകുപ്പ്; ആനയുടെ തുമ്പിക്കൈയിൽ പരിക്കേറ്റ നിലയിൽ; ആനിമൽ ആംബുലൻസിൽ കയറ്റി യാത്ര തുടങ്ങിയതോടെ ആന ക്ഷീണിതൻ
ഇനിയും തിരിച്ചറിയാൻ കഴിയാതെ 187 മൃതദേഹങ്ങൾ; പ്ലാസ്റ്റിക് ബാഗുകളിലും തറയിൽ കിടത്തിയിരിക്കുന്ന മൃതദേഹങ്ങൾ ജീർണിച്ചു തുടങ്ങി; തിരിച്ചറിയുന്ന മൃതദേഹങ്ങൾ ബാലസോറിൽ സംസ്‌ക്കരിച്ചു ബന്ധുക്കൾ; നഷ്ടപരിഹാര ഇനത്തിൽ ഇതുവരെ നൽകിയത് 3.22 കോടി രൂപ
റഷ്യക്കെതിരെ ആഞ്ഞടിച്ച് യുക്രെയിൻ; തന്ത്രപ്രധാന മേഖലകളിലെല്ലാം റഷ്യൻ സേനക്കെതിരെ ആക്രമണം; 250 യുക്രെയിൻ സൈനികരെ വധിച്ചതായി റഷ്യ; റഷ്യ- യുക്രെയിൻ യുദ്ധം നിർണ്ണായകമായ വഴിത്തിരിവിലേക്ക്
ഉള്ളടക്കത്തിൽ അക്രമങ്ങളും അശ്ലീലവുമെന്ന് ആരോപണം; ബൈബിൾ നിരോധിച്ച് അമേരിക്കയിലെ ഒരു ജില്ല; നിരോധനം പ്രൈമറി ക്ലാസ്സിലെ കുട്ടികൾക്ക് മാത്രം; പ്രതിഷേധവുമായി ക്രൈസ്തവ വിശ്വാസികൾ
ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടി വെച്ചു; മയക്കുവെടി വെച്ചത് രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തു വെച്ച്; മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു; കാലുകൾ വടംകൊണ്ട് ബന്ധിച്ച് ആനയെ ആനിമൽ ആംബുലൻസിലേക്ക് മാറ്റി; ഓപ്പറേഷൻ അരിക്കൊമ്പൻ 2.0 തുടരുന്നു
മറുനാടൻ ടിവിയുടെ ഫേസ്‌ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്‌ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്‌കറിയയുടെ വീഡിയോ കാണാം..
കർണാടകയിൽ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലും കോൺഗ്രസ് ബിജെപിയെ തകർക്കും; അവരുടെ ആശയങ്ങളെ പരാജയപ്പെടുത്താൻ പോകുന്നത് കോൺഗ്രസ് മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളാണെണ്; തിരഞ്ഞെടുപ്പു കഴിഞ്ഞാൽ തെലങ്കാനയിൽ ബിജെപിയെ കണ്ടെത്താൻ പ്രയാസമായിരിക്കും: രാഹുൽ ഗാന്ധി