പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു; അർബുദ ബാധിതനെന്ന റിപ്പോർട്ട് തള്ളി ചിരഞ്ജീവി; മാധ്യമങ്ങൾക്ക് വിമർശനം; നിരവധി പേർ ആരോഗ്യ വിവരം ചോദിച്ച് സന്ദേശങ്ങൾ അയച്ചെന്നും സൂപ്പർതാരം
ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ച മൃതദേഹങ്ങൾ തിരിച്ചറിയുക വലിയ വെല്ലുവിളി; ഇതുവരെ തിരിച്ചറിഞ്ഞത് 150തോളം പേരെ മാത്രം; മൃതദേഹങ്ങൾ അഴുകിത്തുടങ്ങി; തിരിച്ചറിയാനായി ഫോറൻസിക് പരിശോധന നടത്തും; ദുരന്തത്തിൽ മരിച്ചവരുടെയും ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ ഒഡിഷ സർക്കാർ പ്രസിദ്ധീകരിച്ചു
ദുരന്തഭൂമിയിൽ കണ്ണീരൊപ്പാൻ പ്രധാനമന്ത്രി എത്തി; വ്യോമസേന ഹെലികോപ്ടറിൽ ബലസോറിൽ എത്തിയ മോദി ഉന്നത ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തി; ദുരന്ത നിവാരണ സേനാംഗങ്ങളുമായും സംസാരിച്ചു; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തി കണ്ടു; കുറ്റക്കാർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി
ബാഹുബലി നിർമ്മിച്ചത് കോടികൾ കടം വാങ്ങി! ലഭിച്ച കളക്ഷന്റെ ഇരട്ടി സിനിമക്ക് ചെലവായി; പരാജയപ്പെട്ടിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്നു പോലും തനിക്ക് അറിയില്ല: റാണാ ദഗ്ഗുബട്ടി