ബാലസോറിലെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായി; ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ; 261 മരണങ്ങൾ സ്ഥിരീകരിച്ചു; അപകടം നടന്ന റൂട്ടിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടി ഒഴിവാക്കാൻ സ്ഥാപിക്കുന്ന കവച് സംവിധാനം ഇല്ലായിരുന്നു; അപകടത്തിൽ അന്വേഷണം നടത്തുക റെയിൽവെ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ
പരിക്കേറ്റവർക്ക് രക്തം നൽകാൻ ആശുപത്രികളിലേക്ക് ഒഴുകിയെത്തി ആളുകൾ; ദുരന്ത മുഖത്തും ഒരുമയോടെ ഒഡിഷ ജനത; അപകടത്തിൽ ആവശ്യമുള്ളവർക്ക് രക്തം എത്തിക്കൂ എന്ന് ആരാധകരോട് അഭ്യർത്ഥിച്ചു ചിരഞ്ജീവിയും; രാജ്യത്തെ നടുക്കിയ ദുരന്തമുഖത്ത് സഹായ ഹസ്തമെത്തുന്നു
കൈകളില്ലാത്ത ശരീരങ്ങൾ, ഒന്നും തിരിച്ചറിയാത്ത മാംസപിണ്ഡങ്ങൾ; ചതഞ്ഞരഞ്ഞ മനുഷ്യ ശരീരങ്ങൾ; ദുരന്ത ഭീതിയിൽ വിറങ്ങലിച്ച് രക്ഷപ്പെട്ടവർ; പ്രധാനമന്ത്രി ഒഡിഷ ട്രെയിൻ ദുരന്ത സ്ഥലത്തേക്ക്; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിക്കും; ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തൽ നടത്തും
വേറൊരാളുടെ കുഞ്ഞിനെ ഏഴുമാസം ഗർഭം ധരിച്ചപ്പോൾ വാരണ്യമാല്യമണിഞ്ഞു ഭർത്താവിനെ സ്വീകരിച്ചു; ജനിച്ച കുഞ്ഞിനെ അവകാശികളെ ഏൽപിച്ച് സന്തോഷ ജീവിതം; വിചിത്രമായ ഒരു ജീവിത കഥയറിയാം
തന്നേക്കാൾ 30 വയസ്സ് പ്രായക്കുറവുള്ള ആൺ സുഹൃത്തുമായുള്ള ബന്ധം; നാട്ടുകാർ മുഖത്ത് തുപ്പുമെന്ന് ഭയന്ന് വീടിന് പുറത്തിറങ്ങാൻ പേടിച്ച് ഫിലിപ് സ്‌കൊഫീൽഡ്; ദി മോർണിങ് അവതാരകന്റെ അവസ്ഥ അതിദയനീയം; പ്രതികരിക്കാതെ ഭാര്യ
കേന്ദ്രസർക്കാർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം; പ്രധാന്മന്ത്രി ജീവൻ ജ്യോതി ബീമ യോജനയിലും പ്രധാന്മന്ത്രി സുരക്ഷാ ബീമാ യോജനയിലും കിട്ടുക രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; വ്യക്തിഗത ഇൻഷുറൻസിന് വാർഷിക പ്രീമിയം 436 രൂപയും അപകട ഇൻഷുറൻസിന് പ്രീമിയം 20 രൂപയും
നാട്ടിൽ ഇറങ്ങാതിരിക്കാൻ അരിക്കൊമ്പന് തമിഴ്‌നാട് അരിയും ശർക്കരയും പഴക്കുലയും എത്തിച്ചു നൽകിയോ? പ്രചരണം നിഷേധിച്ചു തമിഴ്‌നാട്; ആന ജനവാസ മേഖലയിലേക്കു കടക്കാതെ വനപാലകർ കാവൽ ശക്തമാക്കി; അഞ്ച് സംഘങ്ങളായി 85 പേരെ നിയോഗിച്ചു
കർണാടകയിൽ സിദ്ധരാമയ്യയുടെ ഭരണത്തുടക്കം ഗംഭീരം; 200 യൂണിറ്റ് സൗജന്യ വൈദ്യുതി ജൂലൈ ഒന്ന് മുതൽ; തൊഴിൽരഹിത വീട്ടമ്മമാർക്ക് 2000 രൂപ ധനസഹായം ഓഗസ്റ്റ് 15 മുതൽ; ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ ധാന്യം ജൂലൈ മുതൽ; തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ അഞ്ച് പ്രധാന ക്ഷേമപദ്ധതികൾക്ക് അനുമതി നൽകി
10 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തം; സിഗ്‌നൽ സംവിധാനം പാളിയത് അപകടത്തിന് വഴിവെച്ചു; ട്രെയിൻ ദുരന്തത്തിൽ മരണ സംഖ്യ 280 ആയി; മരണ നിരക്ക് ഇനിയും ഉയർന്നേക്കും; ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു; രക്ഷാപ്രവർത്തനം തുടരുന്നു; രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന്റെ നാട്ടിൽ
കള്ളബോട്ട് കയറി യു കെയിൽ എത്തിയവർ ഹോട്ടലിൽ സൗകര്യം കുറവെന്ന് പറഞ്ഞ് സമരത്തിൽ; ഒരു മുറിയിൽ രണ്ടു പേർക്ക് താമസിക്കാനാവില്ലെന്ന് പറഞ്ഞ് പ്രതിഷേധം; അനധികൃത കുടിയേറ്റക്കാർ ബ്രിട്ടീഷുകാരുടെ ക്ഷമ പരീക്ഷിക്കുന്നതിങ്ങനെ