Greetingsഇനി വാട്ട്സ്അപ്പിലൂടെയും റെസലൂഷൻ കൂടിയ ചിത്രങ്ങൾ അയയ്ക്കാം; 70 ശതമാനം വരെ ഓട്ടോമാറ്റിക് ആയി റെസൊലൂഷൻ കുറച്ച് അയയ്ക്കുന്ന രീതി അവസാനിപ്പിക്കാൻ മെറ്റ; വാട്ട്സ്അപ്പിൽ വരുന്ന മാറ്റങ്ങളും മറ്റ് പ്രധാന ആപ്പുകളും അറിയാംമറുനാടന് ഡെസ്ക്8 Jun 2023 8:44 AM IST
Politicsഎം കെ സ്റ്റാലിനിൽ നിന്നും ഉദയനിധിയിലേക്കുള്ള ഡിഎംകെയിലെ അധികാര കൈമാറ്റത്തിന് വെല്ലുവിളി വിജയ്! രജനീകാന്ത് രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ചതോടെ സ്വന്തം പാർട്ടി രൂപവത്കരിക്കാൻ ഒരുങ്ങി ഇളയദളപതി; നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പരിപാടികളുമായി വിജയ് മക്കൾ ഇയക്കം; വെല്ലുവിളി തമിഴകത്തെ സ്റ്റാലിൻ വാഴ്ച്ചയ്ക്ക്മറുനാടന് ഡെസ്ക്8 Jun 2023 7:53 AM IST
SPECIAL REPORTകോടതി മുറിയിൽ നിന്ന് രണ്ടാം ദിവസവും വിയർത്ത് ഹാരി രാജകുമാരൻ; മിറർ പത്രം ഹാക്ക് ചെയ്തതിന് തെളിവില്ലെന്ന് സമ്മതിച്ചു; ചോദ്യ ശരങ്ങളുമായി എഡിറ്റർ; ഈ കേസിൽ ഞാൻ തോൽക്കുന്നത് അന്യായമെന്ന് അപേക്ഷ; രാജകുടുംബാംഗം കോടതിയിൽ പോയത് തോൽക്കാനോ?മറുനാടന് ഡെസ്ക്8 Jun 2023 6:03 AM IST
SPECIAL REPORT'എന്നാലും എന്റെ വിദ്യേ' എന്ന് പി.കെ ശ്രീമതിയുടെ പോസ്റ്റ്; ഫേസ്‌ബുക്ക് പോസ്റ്റ് എത്തിയത് വ്യാജ സർട്ടിഫിക്കറ്റുമായി മുൻ എസ്എഫ്‌ഐ നേതാവ് ജോലി നേടിയ വിഷയത്തിൽ വിവാദം മുറുകവേ; പിന്നാലെ ശ്രീമതി ടീച്ചർ വിദ്യയ്ക്ക് പുരസ്‌ക്കാരം സമ്മാനിക്കുന്ന ചിത്രം കുത്തിപ്പൊക്കി കോൺഗ്രസുകാരുംമറുനാടന് ഡെസ്ക്7 Jun 2023 9:40 PM IST
SPECIAL REPORTബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി; മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ആറു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യത; 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്നും മുന്നറിയിപ്പ്മറുനാടന് ഡെസ്ക്7 Jun 2023 6:32 PM IST
Uncategorizedസഹോദരന്റെ കുത്തേറ്റ യുവാവ് കഴുത്തിൽ കത്തിയുമായി സ്വയം ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തി; സംഭവം നവി മുംബൈയിൽമറുനാടന് ഡെസ്ക്7 Jun 2023 3:04 PM IST
SPECIAL REPORTഎന്റെ ആദ്യ കാമുകി എന്നെ ഉപേക്ഷിച്ചത് ടാബ്ലോയ്ഡുകളുടെ ശല്യം കാരണം; ഒരു ഫോട്ടോ പുറത്തു വന്നതോടെ ചീത്ത വിളിച്ച് അവൾ ഒഴിഞ്ഞു; ഞാൻ എന്ത് ചെയ്താലും പിന്നാലെ കൂടുകയാണ് ഇവറ്റകൾ; മാധ്യമങ്ങൾക്കെതിരെ നിലപാടുമായി ഹാരി കോടതിയിൽ; ബ്രിട്ടണിൽ രാജകുടുംബം ചർച്ചകളിൽ തന്നെമറുനാടന് ഡെസ്ക്7 Jun 2023 8:33 AM IST
Share Videosഅദ്ധ്യാപന ജീവിതം അവസാനിപ്പിച്ച് മുഴുവൻ സമയ മാധ്യമ പ്രവർത്തകനാകാൻ അരുൺ കുമാർ; റിപ്പോർട്ടർ ടിവിയിൽ കൺസൽട്ടിങ് എഡിറ്ററായി ചുമതലയേറ്റു; എം വി നികേഷ് കുമാർ എഡിറ്റർ ഇൻ ചീഫായി തുടരും; നൂതന സാങ്കേതിക വിദ്യകളുമായി റിപ്പോർട്ടർ ചാനൽ എത്തുന്നത് മുൻനിരക്കാരോട് മത്സരിക്കാൻ ഉറപ്പിച്ച്മറുനാടന് ഡെസ്ക്6 Jun 2023 2:35 PM IST
Emiratesബ്രിട്ടനിൽ അവസരം കുറയുന്നുവെന്ന സൂചന വന്നതോടെ മലയാളി തള്ളിക്കയറ്റം ഓസ്‌ട്രേലിയയിലേക്ക്; വിസ ഏജൻസികൾ ചാകര തേടി സജീവമായി; കഴിഞ്ഞ വർഷം എത്തിയത് 29,000 വിദ്യാർത്ഥികൾ; ട്രെൻഡ് തിരിച്ചറിഞ്ഞു സത്വര നടപടികളുമായി ഓസ്‌ട്രേലിയൻ സർക്കാർ; ആറ് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വിലക്ക്; സൂക്ഷിച്ചില്ലെങ്കിൽ മലയാളികൾക്കുള്ള മറ്റൊരു വാതിലും അടയുംമറുനാടന് ഡെസ്ക്6 Jun 2023 9:54 AM IST
Uncategorizedബൂട്ട്സും ബ്രിട്ടീഷ് എയർവേയ്സും അടക്കം നൂറു കണക്കിന് കമ്പനികളുടെ ജീവനക്കാർക്ക് ശമ്പളം നൽകുന്ന സോഫ്റ്റ്‌വെയർ ആയ സെല്ലീസ് ഹാക്ക് ചെയ്ത് ക്രിമിനലുകൾ; ശമ്പളം നൽകുന്നതടക്കം മുടങ്ങിയതായി റിപ്പോർട്ടുകൾമറുനാടന് ഡെസ്ക്6 Jun 2023 9:25 AM IST
Politicsഗെലോട്ടുമായി കൈകൊടുത്തു മുന്നോട്ടു പോയാൽ ഭാവിയില്ല; ബിജെപി പാളയത്തിലേക്ക് പോകാനും വയ്യ! സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പ്രഗതിശീൽ കോൺഗ്രസ് എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; അണിയറയിൽ തന്ത്രങ്ങൾ മെനയുന്നത് പ്രശാന്ത് കിഷോർ; പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാർഷിക ദിനത്തിൽ റാലി നടത്തി പ്രഖ്യാപനംമറുനാടന് ഡെസ്ക്6 Jun 2023 8:40 AM IST
CELLULOIDബന്ധുവിന്റെ ഗർഭപാത്രം റോബോട്ടിന്റെ സഹായത്തോടെ യുവതിയുടെ ഉദരത്തിൽ സ്ഥാപിച്ചു; ബീജങ്ങൾ ഐ വി എഫ് വഴി നിക്ഷേപിച്ചു; ആരോഗ്യത്തോടെ ഒടുവിൽ കുഞ്ഞ് പിറന്നു; സ്വീഡനിലെ അദ്ഭുതം ഗർഭപാത്രമില്ലാതെ അലയുന്ന അനേകം സ്ത്രീകൾക്ക് ആശ്വാസംമറുനാടന് ഡെസ്ക്6 Jun 2023 8:08 AM IST