ഡൽഹിയിലെ അധികാരം: കേന്ദ്ര ഓർഡിനൻസിനെതിരെ കെജ്രിവാൾ, ജനങ്ങൾ ആർക്ക് വോട്ട് ചെയ്താലും ഡൽഹി ഭരിക്കുക കേന്ദ്രസർക്കാർ; ആദ്യം ആക്രമിക്കപ്പെടുന്നത് ഡൽഹിയെങ്കിൽ മറ്റിടങ്ങളിലും ഓർഡിനൻസ് വരുമെന്നും മുന്നറിയിപ്പ്; രാംലീല മൈതാനിയിൽ എഎപിയുടെ പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത് ഡൽഹി മുഖ്യമന്ത്രി
കൺസർവേറ്റർഷിപ്പ് നിയമപരമായി നീങ്ങിയതോടെ തികച്ചും സ്വതന്ത്രയായി; കൺസർവേറ്റർ ആയിരുന്ന പിതാവിനെതിരെ ആരോപണങ്ങൾ ഉയർത്തിയ ബ്രിട്ട്നി സ്പിയേഴ്സ് കുടുംബത്തിൽ നിന്നും അകന്നു; സ്വാതന്ത്ര്യം പ്രഖ്യാപിച്ച പോപ്പ് ഗായിക വീണ്ടും മയക്കുമരുന്നുകളുടെ ലോകത്തെത്തിയെന്ന് കുടുംബം
ആലപ്പുഴ മഹിളാ അസോസിയേഷൻ സമ്മേളനത്തിൽ സാഹിത്യ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിയാണ്; ആ കുട്ടി ഇങ്ങനെ ചെയ്തു എന്ന് കേട്ടപ്പോൾ ഉള്ള പ്രതികരണം ആണ് സോഷ്യൽ മീഡിയയിൽ ഇട്ടത്; എന്നാലും എന്റെ വിദ്യേ പ്രതികരണതിൽ ഉറച്ചു നിൽക്കുന്നുവെന്ന് പികെ ശ്രീമതി ടീച്ചർ
ഗിൽഡ മുലകൊടുത്തപ്പോൾ എം പിമാർ അങ്ങോട്ട് നോക്കി കൈയടിച്ചു; ഇറ്റാലിയൻ പാർലമെന്റിൽ ചരിത്രം തിരുത്തിയത് വനിത എം പി; സ്ത്രീകൾക്ക് മുലയൂട്ടാൻ അനുമതി നൽകിയ നിയമത്തിന് ശേഷം ആദ്യത്തെ മുലയൂട്ടൽ ആഘോഷമാക്കി ഇറ്റാലിയൻ പാർലമെന്റ്
മെസ്സിയുടെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും റൊണാൾഡോക്ക് പിന്നാലെ അനേകം സൂപ്പർ താരങ്ങൾ സൗദിയിലെക്കെത്തും; സ്വപനം കാണാൻ കഴിയാത്ത ആഡംബര വസതിയും കോടികളുടെ വാച്ചും ഇട്ടുമൂടാൻ പറ്റുന്ന ശമ്പളവും വാഗ്ദാനം ചെയ്ത് സൗദി രംഗത്ത്