കർണാടകയിൽ ബിജെപിയെ തറപറ്റിച്ച തന്ത്രങ്ങൾ മെനഞ്ഞ സൈലന്റ് കില്ലറെ കൈവിടാതെ കോൺഗ്രസ്; സുനിൽ കനഗോലു ഇനി സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവ്; ക്യാബിനറ്റ് റാങ്കിൽ നിയമനം നൽകിയത് സർക്കാറിന്റെ പ്രതിച്ഛായ വർധിപ്പിക്കാനും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാനും ലക്ഷ്യമിട്ട്
മൈഗ്രെയ് ൻ ബാധിച്ച് ഇടക്കിടെ നിലവിളിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ഇതാ മരുന്നു വരുന്നു; ഫൈസർ കണ്ടെത്തിയ മരുന്നിന് ബ്രിട്ടനിലും അനുമതി; നാക്കിനിടയിൽ വെച്ച് അലിയിക്കുന്ന വൈഡുറ ഉപയോഗിച്ചാൽ ഏത് തലവേദനയും മാറും
അനന്യമായ ശൈലിയിൽ മാധ്യമപ്രവർത്തനം നടത്തുന്ന ഏകാകിയായ ഈ സൈനികനെ അന്യരാജ്യത്ത് വെച്ച് ആക്രമിക്കാൻ തുനിഞ്ഞ ലൈംഗിക ദാരിദ്ര്യ രോഗിയുടെ ചെയ്തികളെ ആഘോഷമാക്കുന്ന രാഷ്ട്രീയം തീർത്തും ഫാസിസ്റ്റു രീതി; ഷാജൻ സ്‌കറിയക്ക് ഐക്യദാർഢ്യവുമായി ജോയ് മാത്യു
ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ബാങ്കിങ് മേഖലയിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം; അടിയന്തര നടപടികൾ സ്വീകരിക്കണം; ജോൺ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു