KERALAMതെക്കൻ ജില്ലകളിൽ മഴ കനക്കും; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്; അടുത്ത ദിവസങ്ങളിലും മഴ ശക്തമാവുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്മറുനാടന് ഡെസ്ക്31 May 2023 2:21 PM IST
Cinemaകാറിൽ മിസ് ബിഹേവ് ചെയ്യാൻ ശ്രമിച്ചു, അശ്ലീല കമന്റിട്ട സെലിബ്രിറ്റിയെ ബ്ലോക്ക് ചെയ്യേണ്ടിവന്നു; സിനിമയിൽ അവസരം കിട്ടണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം എന്നു പറയുന്നവരുണ്ട്: തുറന്നു പറച്ചിലുമായി സ്‌നേഹ മാത്യുമറുനാടന് ഡെസ്ക്31 May 2023 1:28 PM IST
Cinema82ാം വയസ്സിൽ അച്ഛനാകുന്ന സന്തോഷത്തിൽ അൽ പച്ചീനോ; 29കാരി കാമുകി നൂർ അൽഫലാ എട്ട് മാസം ഗർഭിണിയെന്ന് വാർത്തകൾ; കൺമണിയെ വരവേൽക്കാനൊരുങ്ങി താരംമറുനാടന് ഡെസ്ക്31 May 2023 1:15 PM IST
Greetings'പ്രിയ പാച്ചു, എന്റെ ഹൃദയം നീ കീഴടക്കിയിരിക്കുന്നു'; 'പാച്ചുവും അദ്ഭുതവിളക്കും' സിനിമയിലെ അഭിനയത്തിന് ഫഹദിന് കീരവാണിയുടെ അഭിനന്ദനംമറുനാടന് ഡെസ്ക്31 May 2023 1:06 PM IST
Cinemaബോളിവുഡിലെ ഏറ്റവും പ്രതിഫലം പറ്റുന്ന ആ നടി ദീപിക പദുകോണോ ആലിയ ഭട്ടോ അല്ല..! അത് പ്രിയങ്ക ചോപ്രയാണ്; ഒരു സിനിമക്കായി പ്രിയങ്ക വാങ്ങുന്നത് 40 കോടി വരെമറുനാടന് ഡെസ്ക്31 May 2023 1:00 PM IST
Politicsവിദേശ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ഇന്ത്യയെ അപമാനിക്കുന്നത് തുടരുന്നു; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്നു വിശേഷിപ്പിച്ചത് രാഹുൽ ഗാന്ധിക്ക് ദഹിച്ചില്ല; രാഹുലി പ്രസംഗത്തെ വിമർശിച്ചു അനുരാഗ് ഠാക്കൂർമറുനാടന് ഡെസ്ക്31 May 2023 12:50 PM IST
Uncategorized2024ൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യ സർക്കാറായിരിക്കും രാജ്യം ഭരിക്കുന്നത്; 450 സീറ്റുകളിലെങ്കിലും പൊതുസ്ഥാനാർത്ഥിയെ നിർത്തിയാൽ രാജ്യത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം മാറും: സഞ്ജയ് റാവത്ത്മറുനാടന് ഡെസ്ക്31 May 2023 11:47 AM IST
ELECTIONSതദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം; ഏഴു വീതം സീറ്റുകൾ ഇടതുവലതു മുന്നണികൾക്ക്; നാലെണ്ണത്തിൽ ജയിച്ചത് സ്വതന്ത്രർ; ബിജെപിക്ക് ജയം ഒരു സീറ്റിൽ; നാലു വാർഡ് പിടിച്ചപ്പോൾ ഒരു സിറ്റിങ് സീറ്റ് നഷ്ടമായി സിപിഎം മുന്നണി; പൂഞ്ഞാറിൽ ജനപക്ഷത്തിനും അടിതെറ്റി; തിരഞ്ഞെടുപ്പ് ഫലം അറിയാംമറുനാടന് ഡെസ്ക്31 May 2023 11:24 AM IST
SPECIAL REPORTരാജ്യത്ത് ഉന്നത വിദ്യാഭ്യാസത്തിൽ മുസ്ലിംങ്ങൾ പിന്നോട്ട്; പട്ടികജാതി, പട്ടികവർഗങ്ങളും പിന്നാക്ക വിഭാഗങ്ങളും നേട്ടമുണ്ടാക്കിയപ്പോഴും മുസ്ലിംങ്ങൾ പിറകിൽ; ഏറ്റവും പിന്നോക്കം പോയത് യു.പിയിൽ; ആകെ മുന്നേറ്റം കേരളത്തിൽ മാത്രം; കേരളത്തിൽ 43 ശതമാനം മുസ്ലിം വിദ്യാർത്ഥികളും ഉന്നതവിദ്യാഭ്യാസം നേടുന്നു; സർവേ റിപ്പോർട്ട് പുറത്ത്മറുനാടന് ഡെസ്ക്31 May 2023 11:09 AM IST
KERALAMസിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാവില്ല; വിദ്യാഭ്യാസ വായ്പാ അപേക്ഷകൾ മനുഷ്യത്വത്തോടെയുള്ള സമീപനം വേണം: ഹൈക്കോടതിമറുനാടന് ഡെസ്ക്31 May 2023 10:47 AM IST
Politicsഅറിവുള്ളതായി നടിക്കുന്നവരിൽ ഒരാളാണ് നരേന്ദ്ര മോദി; ദൈവത്തോട് പോലും പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കും; ഇത് കേൾക്കുമ്പോൾ ദൈവം പോലും ആശയക്കുഴപ്പത്തിലെത്തും; കാലിഫോർണിയ സർവകലാശാലയിലായിരുന്നു പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗംമറുനാടന് ഡെസ്ക്31 May 2023 10:27 AM IST
Greetingsനിർമ്മിതി ബുദ്ധി മനുഷ്യകുലത്തിന്റെ അന്ത്യം കുറിക്കും; അണുബോംബിനേക്കാളും മാരക പകർച്ചവ്യാധികളേക്കാളും ഭയാനകം; ലോകം അടിയന്തിരമായി എന്തെങ്കിലും ചെയ്യണം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ തലതൊട്ടപ്പന്മാർക്ക് പേടിയാവുന്നുമറുനാടന് ഡെസ്ക്31 May 2023 7:25 AM IST